സെയ്മൂര്‍ ക്രേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Seymour Cray |
|
ജനനം | സെപ്റ്റംബര്‍ 26 1925 Chippewa Falls, Wisconsin, USA |
---|---|
മരണം | ഒക്ടോബര്‍ 10 1996 (aged 71) Colorado Springs, Colorado, USA |
സ്ഥിരതാമസം | U.S. |
മേഖല | Applied mathematician, computer scientist, and electrical engineer |
Alma mater | University of Minnesota |
പ്രധാന പ്രശസ്തി | Supercomputers |
സെയ്മൂര്‍ ക്രേ (ജനനം:1928 മരണം:1996) സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവായാണ് സെയ്മൂര്‍ ക്രേ എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ അറിയപ്പെടുന്നത്.1976 ല്‍ ക്രേ-1 എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി. CDC എന്ന കമ്പനിയില്‍ വെച്ചാണ് CDC-1604 എന്ന കമ്പ്യൂട്ടര്‍ ക്രേ രൂപകല്പന ചെയ്തത്.തുടര്‍ന്നാണ് ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന CDC-6600 ക്രേ രൂപ കല്പന ചെയ്തത്.അന്ന് നിലവിലുണ്ടായിരുന്ന എല്ലാ കമ്പ്യൂട്ടറുകളേയും പിന്നിലാക്കുന്നതായിരുന്നു ഇത്.