വിക്കിപീഡിയ സംവാദം:സമകാലികം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] മെച്ചപ്പെടുത്താമോ
ആരെങ്കിലും ഈ താള് ഒന്ന് മെച്ചപ്പെടുത്താമോ , table styling എവിടെയെങ്കിലും വിശദീകരിക്കാമോ?? പ്രവീണ്‍ 17:02, 19 മേയ് 2006 (UTC)
[തിരുത്തുക] ഇതു ചേര്‍ക്കാമോ?
- ചെസ് ഇതിഹാസം ബോബി ഫിഷര്‍ January 18, 2008 ന് മരണമടഞ്ഞു.--നിഖില്‍ 15:43, 19 ജനുവരി 2008 (UTC)
- മുന്‍ രാഷ്ട്രപതി ശ്രീ കെ.ആര് നാരായണന്റെ ഭാര്യ ശ്രീമതി ഉഷാ നാരായണന് അന്തരിച്ച കാര്യം ചേര്‍ക്കാമോ? --നിഖില്‍ 15:13, 28 ജനുവരി 2008 (UTC)
[തിരുത്തുക] ബബാ ആംതെ
ബാബാ ആംതെ അന്തരിച്ചു ഫെബ്രുവരി 9 കാലത്ത് 4.15
[തിരുത്തുക] വിക്കിപീഡിയ:ചരമകോളം!
സമകാലികം താള് കണ്ടാല്‍ ഒരു ചരമകോളത്തിന്റെ ലുക്കുണ്ട്;-) മറ്റ് വാര്‍ത്തകളും(അല്പം പ്രാധാന്യം കുറഞ്ഞതായാലും) ചേര്‍ത്തുകൂടെ? --അഭി 13:22, 10 ഫെബ്രുവരി 2008 (UTC)
ധൈര്യമായി തിരുത്തിക്കോളൂ. ഇതാ ഇവിടെയാണു ഫലകം:സമകാലികം തിരുത്തേണ്ടതു.--ഷിജു അലക്സ് 14:27, 10 ഫെബ്രുവരി 2008 (UTC)
ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഇതേ കാലയളവില്‍ വേറേയും കുറെ സമ്മേളനങ്ങള്‍ കേരളത്തില്‍ നടന്നു...അതൊന്നും സമകാലികത്തില്‍ വന്നില്ല.?എന്ത് കൊണ്ട്..ഇതെന്താ ദേശാഭിമാനി പത്രമൊ?ചിന്ത വാരികയോ കൈരളി ടി.വി യോ? മാധ്യമ സിന്‍ഡികേറ്റ് ഇവിടേയും? :) കാര്യാവാഹക്(കാര്യനിര്വഹകര്)മറുപടിപറയണം 77.30.49.68
ഈ താളീലെ വിവരങ്ങള്‍ ഐപിക്കും തിരുത്താം. കുറ്റം പറയാന്‍ എന്തു എളൂപ്പമാ അല്ലേ. --ഷിജു അലക്സ് 19:07, 6 മാര്‍ച്ച് 2008 (UTC)
ഷിജു അലെക്സ് എന്നെ കാര്യ നിര് വ്വഹകനായി -—ഈ തിരുത്തല്‍ നടത്തിയത്: 213.230.9.21 (സംവാദം • സേവനങ്ങള്‍) .
[തിരുത്തുക] യൂറോ കപ്പ്
യൂറോ കപ്പ് തുടങ്ങിയ തീയതി ചേര്‍ത്താല്‍ നന്നായിരുന്നു. -- Sreejith Kumar 10:49, 19 ജൂണ്‍ 2008 (UTC)