ശ്രീകാര്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീകാര്യം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെ ദേശീയപാത 47-ന് അരികിലാണ് ഈ പട്ടണം നില കൊള്ളുന്നത്. ഒരു കച്ചവടകേന്ദ്രമാണിവിടം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഒരു പ്രധാന ഗവേഷണകേന്ദ്രവും, നിരവധി ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉള്ള സ്ഥലമാണിത്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
ശ്രീകാര്യത്തെ സീ.റ്റി.സി.ആര്.ഐ ഗവേഷണ കേന്ദ്രം