വിര്‍ജില്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പബ്ലിയസ് വിര്‍ജീലിയസ് മാരോ | |
---|---|
ഇറ്റലിയിലെ നേപ്പിള്‍സ് നഗരത്തിലുള്ള വിര്‍ജില്ലിന്റെ ശവകുടീരത്തിനു മുന്നിലുള്ള വിര്‍ജിലിന്റെ അര്‍ത്ഥകായ പ്രതിമ. |
|
തൊഴില്‍ | കവി |
ദേശീയത | റോമന്‍ |
രചനാ സങ്കേതം | ഇതിഹാസ കവിത |
വിഷയങ്ങള്‍ | കൃഷി, pastoral poetry |
സാഹിത്യ പ്രസ്ഥാനം | ആഗസ്റ്റന്‍ കവിത |
Influences
|
|
Influenced
|
പബ്ലിയസ് വിര്‍ജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയില്‍ വിര്‍ജില്‍ എന്നും അറിയപ്പെടുന്നു) (ഒക്ടോബര്‍ 15, 70 ക്രി.മു - സെപ്റ്റംബര്‍ 21, 19 ക്രി.മു) ലാറ്റിന്‍ ഭാഷയില്‍ കവിതകള്‍ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോര്‍ജിക്സ്, ഏകദേശം പൂര്‍ത്തിയായ ഈനിഡ് എന്നിവയാണ് വിര്‍ജിലിന്റെ പുസ്തക ത്രയങ്ങള്‍. വിര്‍ജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിര്‍ജിലിന്റെ കവിതകള്‍ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.
ഡാന്റെ അലിഘിയേരിയുടെ ഡിവൈന്‍ കോമെഡി എന്ന പുസ്തകത്തില്‍ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിര്‍ജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഫലകം:Wikisource author