See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വലിയ വേലിത്തത്ത - വിക്കിപീഡിയ

വലിയ വേലിത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Blue-tailed Bee-eater

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Coraciiformes
കുടുംബം: Meropidae
ജനുസ്സ്‌: Merops
വര്‍ഗ്ഗം: M. philippinus
ശാസ്ത്രീയനാമം
Merops philippinus
Linnaeus, 1766


തത്തയുടെ രൂപസാദൃശ്യമുള്ളതും എന്നാല്‍ വലിപ്പം കുറഞ്ഞതുമായ പക്ഷികളായ വേലിത്തത്തയില്‍ വലുപ്പം കൂടിയ വര്‍ഗ്ഗമാണ്‌ വലിയവേലിത്തത്ത എന്നറിയപ്പെടുന്നത്. ഇംഗ്ലീഷ്: Blue Tailed Green Bea Eater. ശാസ്ത്രീയ നാമം: Merops philippinus. നാട്ടുവേലിത്തത്ത യേക്കാള്‍ ഒന്നര ഇരട്ടി വലുപ്പവും പച്ച നിറവുമാണ്‌ ഇതിന്‌. നാട്ടുവേലിത്തത്തയുടെ ഏകദേശം ഒന്നര മടങ്ങ് വലുപ്പം. അരയ്ക്കു താഴെ വാലുള്‍പ്പടെ കടും നീല നിറം. താടിയും തൊണ്ടയും മഞ്ഞയോടടുത്ത തവിട്ടു നിറം. സെപ്റ്റംബറ് മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്തു മാത്രമേ കേരളത്തില്‍ ഈ പക്ഷിയെ കാണാറുള്ളു. ഏപ്രില്‍ മാസത്തോടെ ഇവ പ്രജനനാര്‍ത്ഥം വടക്കേ ഇന്ത്യയിലേക്കു പോകും.

[തിരുത്തുക] പേരിനു പിന്നില്‍

എപ്പോഴും വേലികളിലും കമ്പികളിലുമാണ്‌ ഇവ കാണപ്പെടുന്നത്. കാലുകള്‍ കുറിയതാകയാല്‍ നിലത്തിറങ്ങി ഇരതേടല്‍ പതിവില്ല.

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -