See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:വലിയ വേലിത്തത്ത - വിക്കിപീഡിയ

സംവാദം:വലിയ വേലിത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരത്തില് പേരിനു പിന്നില് എന്ന് ചേര്ക്കുന്നത് അപഹാസ്യമാണ്‌. പോരാത്തതിനു മിക്ക കിളികളുടേയും പേരുകള് ദേശാന്തരത്തില് മാറിക്കൊണ്ടിരിക്കുകയും ചെയ്യും ഇവിടെ പരാമര്ശിച്ചിരിക്കുന്ന പേരുകള് പക്ഷിനിരീക്ഷകര് മാത്രം ഉപയോഗിക്കുന്നതുമാവാം. എന്തു കാര്യത്തിനും പേരിനു പിന്നിലുണ്ടാവണമെന്നൊന്നുമില്ല--പ്രവീണ്‍:സംവാദം 13:37, 6 മാര്‍ച്ച് 2008 (UTC)


ദേശാന്തരത്തില്‍ മാറുന്നെങ്കില്‍ തലക്കെട്ട് മാറ്റണം. തലക്കെട്ടിന്റെ പിന്നിലെന്താ എന്നത് അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് അത് എന്നും വിജ്ഞാനമാണ്‌. വേലിത്തത്ത എന്ന പേര്‍ ആ കിളിക്ക് വരുന്നതിന്റെ പിന്നില്‍ എന്താണെന്നുള്ളത് പ്രവീണിനു മാത്രമേ അപഹസ്യമായി തോന്നുകയുള്ളൂ. എറ്റിമോളജി എന്നത് അപഹാസ്യ ശാസ്ത്രമാണെന്നും പറഞ്ഞു കളയുമോ. എന്തു പേരിനും പിന്നിലെന്തെങ്കിലും ഉണ്ട് എന്ന് തന്നെയാണ്‌ എന്റെ വിശ്വാസം. ചുരുങ്ങിയ പക്ഷം വിജ്ഞാനകോശത്തിലെ തലക്കെട്ടുകള്‍ക്ക് പിന്നിലെങ്കിലും. വ്യക്തികള്‍ടെ നാമത്തിനു പിന്നിലില്ല എങ്കിലും --ചള്ളിയാന്‍ ♫ ♫ 14:43, 6 മാര്‍ച്ച് 2008 (UTC)

നിസ്സാരമായ കാര്യങ്ങള് കൊടുക്കുന്നതിനെ കുറിച്ചു മാത്രമാണ്‌ ഉദ്ദേശിച്ചത്.--പ്രവീണ്‍:സംവാദം 02:14, 7 മാര്‍ച്ച് 2008 (UTC)

പ്രവീണിനറിയാമായിരുന്നോ വേലിത്തത്ത എന്ന പേരിനു പിന്നിലെ കാര്യം.. വലിയവേലിത്തത്ത എന്ന് വിളിക്കുന്നതും എന്താണ്‍ എന്ന്.. എനിക്കറിയില്ലായിരുന്നു. ഒരു പുസ്തകത്തില്‍ വായിച്ചാണ് മനസ്സിലാക്കിയത്. അത് അറിയാത്ത ഒരു പാട് പേരുണ്ടാവും എന്ന് എനിക്കറിയാം. അവര്‍ക്ക് വേണ്ടിയാണ് അത് എഴുതിയത്. പ്രവീണിന് അതൊക്കെ നിസ്സാരമാണെങ്കില്‍ ഗൌനിക്കാതെ വിട്ടേക്കണം. എഴുതുന്നവരെ എന്തിനാ നിര്ത്സാഹപ്പെടുത്തുന്നത്. ? --ചള്ളിയാന്‍ ♫ ♫ 02:20, 7 മാര്‍ച്ച് 2008 (UTC)

പ്രിയ ചള്ളിയാ, ഞാന് താങ്കള്ക്കെതിരേയല്ല ഒന്നും പറഞ്ഞത്. തിരുവല്ല എന്ന സ്ഥലത്തിന്റെ പേരിന്നു പിന്നിലെന്താണെന്ന് എഴുതാന് സ്കോപ്പുണ്ട്. പക്ഷേ റൈറ്റ് സഹോദരന്മാര് എന്നതിന്റെ പേരിന്നു പിന്നില് എന്നത് എഴുതുന്നത് വിജ്ഞാന കോശത്തെ അപഹാസ്യമാക്കുകയേ ഉള്ളു വേലിത്തത്തയും വ്യത്യസ്ഥമല്ല. എന്തിലും ഏതിലും പേരിന്നു പിന്നില് ചേര്ക്കുന്നത് ഗുണകരമാണെന്ന് എനിക്കഭിപ്രായമില്ല. സാധാരണ വായനക്കാരന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കരുതെന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു, (വിഷയേതരം: എറ്റിമോളജി-പദോല്പ്പത്തി അല്ലേ onomastics ആണോ പേരിന്റെ പിന്നെഇല്??)--പ്രവീണ്‍:സംവാദം 05:54, 7 മാര്‍ച്ച് 2008 (UTC)

പ്രിയ പ്രവീണ്‍, ഏത് പേരിനും പിന്നിലെന്തെങ്കിലും കാണാതിരിക്കില്ല. ഇവിടെ പേരിന്റെ പിന്നിലെ കളിയല്ല. വിജ്ഞാനകോശത്തിലെ തലക്കെട്ട് എന്താണ്‍ ഉദ്ദേശിക്കുന്നത് എന്നാണ്‌. കാര്‍ഗില്‍ യുദ്ധം എന്ന് പറഞ്ഞാല്‍ അത് യുദ്ധമല്ലെങ്കിലും യുദ്ധം എന്ന് വിളിക്കുന്നത് എന്ത് കൊണ്ട് എന്ന് സാധാരണക്കാരന്‌ അറിയില്ലായിരിക്കാ. വേലിത്തത്തയെ കണ്ടിട്ടുപോലുമില്ലാത്തവരായിരിക്കും യൂസേര്‍സ്.. പിന്നെ പേരിന്റെ പിന്നിലെ കാര്യം അവര്‍ക്കറിയുമോ.. താങ്കള്‍ അല്ലല്ലോ സാധാരണ യൂസറിന്റെ ബെഞ്ച്മാര്‍ക്ക്. ഓണോമാസ്റ്റിക്സായിരിക്കാം പേരിനു പിന്നില്‍. പക്ഷെ നമ്മള്‍ (ഞാന്‍) എറ്റിമോളജിയാണോ ഓണമറ്റോളജിയാണോ എന്ന വ്യത്യാസം കൂടാതെയാണ്‌ എഴുതി വരുന്നത്. പലര്‍ക്കും അപഹാസ്യമായി തോന്നുമെങ്കിലും അറിവ് അറിവ് തന്നെയാണ്‌. താങ്കള്‍ പറഞ്ഞു തന്നതും അറിവ് തന്നെ.. അതിനൊക്കെ നന്ദി... പറയുന്നില്ലെങ്കിലും പല വായനക്കാര്‍ക്കും അത് മനസ്സില്‍ തോന്നാം.. --ചള്ളിയാന്‍ ♫ ♫ 08:06, 7 മാര്‍ച്ച് 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -