വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bangalore Royal Challengers |
|
|
കോച്ച്: |
Venkatesh Prasad[1] |
ക്യാപ്റ്റന്‍: |
Rahul Dravid |
Colors: |
Red and Golden Yellow [2] |
സ്ഥാപിത വര്‍ഷം: |
2008 |
ഹോം ഗ്രൗണ്ട്: |
M. Chinnaswamy Stadium |
Capacity: |
55,000 |
ഉടമ: |
Vijay Mallya |
|
CEO: |
Charu Sharma |
ഉപദേഷ്ടാവ്: |
Martin Crowe |
ഔദ്യോഗിക വെബ്സൈറ്റ്: |
Bangalore Royal Challengers |
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. യു.ബി ഗ്രൂപ്പിന്റെ ചെയര്‍മാനായ വിജയ് മല്യയാണ് ടീമിന്റെ ഉടമ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചാരു ശര്‍മയാണ്. രാഹുല്‍ ദ്രാവിഡ് ടീമിന്റെ നായകനും ഐക്കണ്‍ പ്ലെയറുമാണ്. മുന്‍ ന്യൂസിലാന്റ് ക്യാപ്റ്റന്‍ മാര്ട്ടിന് ക്രോ മാനേജ്മെന്റ് സംഘത്തിലെ അംഗമായി കരാറില്‍ ഒപ്പ്വച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോഴത്തെ ബൗളിങ് കോച്ചുമായ വെങ്കടേശ് പ്രസാദാണ് ടീമിന്റെ പരിശീലകന്. 111.6 മില്യണ്‍ ഡോളര്‍ വിലയുമായി ലേലത്തുകയുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് തൊട്ട്താഴെ രണ്ടാംസ്ഥാനത്തെത്തി.
- ↑ http://www.iplcricketlive.com/indian-premier-league-teams/ipl-bangalore-royal-challengers/bangalore-royal-challengers-details/
- ↑ Royal Challengers have it all worked out. http://cricket.indiatimes.com (2008-04-09). Retrieved on 2008-04-09.