സംവാദം:മുട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുട്ടക്ക് ലിംഗം എന്നൊരര്‍ത്ഥമില്ല. വൃഷണത്തിന് അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്. --ചള്ളിയാന്‍ ♫ ♫ 07:49, 14 ജനുവരി 2008 (UTC)
- മുട്ടക്ക് ലിംഗം എന്നൊരര്‍ത്ഥമുണ്ട്.മലബാറിലൊക്കെ ചേലാകര്‍മ്മത്തിനു മുട്ടമുറിക്കുക എന്നാണ് പറയുന്നത്.--ബ്ലുമാന്‍ഗോ ക2മ 07:56, 14 ജനുവരി 2008 (UTC)
അതായത് ലിംഗം മുറിക്കുക അല്ലേ.. തെറ്റായി പറയുന്നത് തിരുത്തേണ്ട സമയം ആയി മോനേ ദിനേശാ. ഒരു വശത്ത് നിന്ന് തുടങ്ങിയാല്‍ പെട്ടന്ന് തിരുത്താം. --ചള്ളിയാന്‍ ♫ ♫ 07:58, 14 ജനുവരി 2008 (UTC)
-
- വൃഷണത്തിന് മുട്ട എന്നല്ല മണി എന്നാ ഞാന്‍ കേട്ടിട്ടുള്ളത്. കേട്ടതൊക്കെ ശരിയാവണമെന്നില്ല.--ബ്ലുമാന്‍ഗോ ക2മ 08:41, 14 ജനുവരി 2008 (UTC)
- വെളിച്ചെണ്ണയില്‍ ഉണ്ടാക്കിയാലും നെയ്യപ്പം എന്നുതന്നെയാ പറയാറ്.വെളിച്ചെണ്ണ അപ്പം എന്നു പറയില്ലല്ലോ--ബ്ലുമാന്‍ഗോ ക2മ 08:49, 14 ജനുവരി 2008 (UTC)
- വൃഷണത്തിന് മുട്ട എന്നല്ല മണി എന്നാ ഞാന്‍ കേട്ടിട്ടുള്ളത്. കേട്ടതൊക്കെ ശരിയാവണമെന്നില്ല.--ബ്ലുമാന്‍ഗോ ക2മ 08:41, 14 ജനുവരി 2008 (UTC)
സംവാദ താള്‍ സഹായിയുടെ രംഗപ്രവേശം കലക്കി.--ഷിജു അലക്സ് 08:54, 14 ജനുവരി 2008 (UTC)
‘മുട്ട (തല) മുണ്ഡനം ചെയ്യുന്നത്‘ മൊട്ട എന്നല്ലെ പറയാറുള്ളത് Backer 09:02, 14 ജനുവരി 2008 (UTC)
- മൊട്ട --ബ്ലുമാന്‍ഗോ ക2മ 09:07, 14 ജനുവരി 2008 (UTC)
- ശബ്ദതാരാവലിയില്‍ നോക്കിയാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. തലമുണ്ഡനത്തെയും മുട്ടയടിക്കുക എന്നു തന്നെയാണ് അതില്‍ കൊടുത്തിരിക്കുന്നത്.മൊട്ട എന്ന് ഉപയോഗിക്കുമെങ്കിലും അത് തെറ്റാണ്.ം ആ വാക്ക് മലയാളത്തിലില്ല. ശരിയാണെന്നതിന് ഒരു ടെമ്പ്ലേറ്റ് ഇട്ടാല്‍ മാത്രം മതിയോ --ചള്ളിയാന്‍ ♫ ♫ 10:23, 14 ജനുവരി 2008 (UTC)
-
- ശബ്ദതാരാവലിയില്‍ ഇല്ലെങ്കില്‍ നാട്ടുഭാഷയില്‍ ഇല്ലാതാവുമോ? നിഘണ്ടുവാണോ നാട്ടു ഭാഷയാണോ ആദ്യം ഉണ്ടായത്?ഒരു വാക്ക് തെറ്റാണെന്ന് കരുതി ഭൂരിപക്ഷം ഉപയോഗിക്കുന്ന ഒരു വാക്ക് വിക്കിയില്‍ കൊടുക്കാന്‍ പാടില്ല എന്നുണ്ടോ? അങ്ങനെ കൊടുത്താലാണ് വിക്ഞാന കോശം പൂര്‍ണ്ണമാവുന്നത് എന്നാണെന്‍ അഭിപ്രായം --77.64.80.71 11:01, 14 ജനുവരി 2008 (UTC)
അങ്ങനെ അഭിപ്രായപ്പെട്ടില്ല. മൊട്ടയാണ് ശരി എന്ന് പറഞ്ഞതിലാണ് എതിര്‍പ്പ്. പിന്നെ നാട്ടുഭാഷയില്‍ മൊട്ട എന്നും പറയും എന്ന് വേണമെങ്കില്‍ കൊടുക്കാം, പക്ഷേ അതിനായി ഒരു താള്‍ ഉണ്ടാക്കണമെന്നില്ല. --ചള്ളിയാന്‍ ♫ ♫ 11:05, 14 ജനുവരി 2008 (UTC)
- മുട്ട (അണ്ഡം) എന്നതു തന്നെ ശരിയാണോ എന്നറിയില്ല. അണ്ഡവും ബീജവുമുള്ള പ്രത്യത്പാദനശേഷിയുള്ള മുട്ടയുമാകാമല്ലോ. മുട്ട (കോശം) എന്നതാണ് ശരിയെങ്കില് ശരിയെന്നു തോന്നുന്നു. അതിലും പ്രധാനമായ കാര്യം മൊട്ട (മുണ്ഡനം) എന്നതിന്റെ വിജ്ഞാനകോശമൂല്യം മനസ്സിലാകുന്നില്ല. തലമുടി എന്നൊരു ലേഖനമുണ്ടെങ്കില് അതില് വേണേല് ചേര്ക്കാം എന്നെന്റെ അഭിപ്രആയം--പ്രവീണ്‍:സംവാദം 11:13, 14 ജനുവരി 2008 (UTC)