ഭഗവാന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭഗവാന് എന്ന പദം സംസ്കൃതത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു വാക്കാണ്.ദൈവികമായ ശക്തിയുള്ള ഒരാള്‍ എന്ന് ആണ് ഇതിനര്‍ത്ഥം.
“ഭാഗ” എന്ന പദത്തിന് സംസ്കൃതത്തില്‍ ദൈവം എന്നാണ് അര്‍ത്ഥം. ഭഗവാന് എന്ന പദം കൂടുതലായി ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു.