ബില്‍ ജോയ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബില്‍ ജോയ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് വില്യം നെല്‍സണ്‍ ജോയ് . 1954 നവംബര്‍ 8ന് ജനിച്ചു. വിനോദ് ഗോസ്ല,സ്കോട്ട് മക്നീലി,ആന്‍ഡി ബെഷ്റ്റോള്‍ഷെയിം,വോഗന് പ്രാറ്റ് എന്നിവര്‍ക്കൊപ്പം സണ്‍ മൈക്രോസിസ്റ്റംസ് സ്ഥാപിച്ചു. 1982ല്‍ ആയിരുന്നു ഇത്. 2003 വരെ കമ്പനിയുടെ പ്രധാന ശാസ്ത്രജ്ഞനായി(cheif scientist) സേവനമനുഷ്ടിച്ചു.