നിക്കോളാസ് നിഗ്രോപോണ്ടേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളാസ് നിഗ്രോപോണ്ടേ (ജനനം:1943) MIT -യിലെ പ്രശസ്തമായ മീഡിയ ലാബിന്‍റെ സ്ഥാപകനും മുന്‍ ഡയറക്ടറും 'ബീയിംഗ് ഡിജിറ്റല്‍' എന്ന പ്രശസ്തമായ ഗ്രന്ഥത്തിന്‍റെ രചയിതാവ് കൂടിയാണ് നിക്കോളാസ്. ഭാവിയിലെ കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകള്‍, വിവരവിനോദ വിജ്ഞാന സാങ്കേതിക വിദ്യകള്‍ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളാണ് മീഡിയ ലാബ് നടത്തിവരുന്നത്.2006 ഫെബ്രുവരിയില്‍ 'ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ്' എന്ന പദ്ധതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.