ദളിതര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വര്‍ണവും ഇല്ലാത്തവരാണ് ദളിതര്‍. ദളിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരനണങ്ങളാല് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിച്ചുനിര്‍ത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു.