See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തീ - വിക്കിപീഡിയ

തീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഗ്നിശമനോപകരണം
അഗ്നിശമനോപകരണം


ജ്വലനരാസപ്രവര്‍ത്തനങ്ങളില്‍ പുറത്തുവരുന്ന താപ-പ്രകാശോര്‍ജങ്ങള്‍ ചേര്‍ന്നതാണ് അഗ്നി അഥവാ തീയ്. ജ്വലിക്കപ്പെടുന്ന പദാര്‍ത്ഥത്തിനനുസരിച്ചും അതിലെ മാലിന്യങ്ങള്‍ക്കനുസരിച്ചും അഗ്നിജ്വാലയുടെ വര്‍ണവും തീവ്രതയും വ്യത്യാസപ്പെടുന്നു.

[തിരുത്തുക] ചരിത്രം

പ്രാചീന മനുഷ്യന്‍ കാട്ടുതീയില്‍ നിന്നുമാണ്‍ തീപകര്‍ന്ന് സൂക്ഷിക്കാന്‍ ശ്രമിച്ചത്. പ്രാചീന ഗോത്രങ്ങള്‍ക്കിടയില്‍ തീ കെടുത്താതെ വളരെ ബഹുമാനത്തോടെ സൂക്ഷിച്ചിരുന്നു. പിന്നീട് ആരാധനാലയങ്ങളില്‍ കെടാവിളക്കുകള്‍ സൂക്ഷിച്ചു വന്നു. പിന്നീട് തീകല്ലുകള്‍ തമ്മിലുരച്ച് തീയുണ്ടാക്കാന്‍ തുടങ്ങി. ലോഹങ്ങള്‍ നിലവില്‍ വന്നതോടെ ഇവ തമ്മിലുരസി ഉണ്ടാക്കുന്ന തീപൊരിയില്‍നിന്ന് തീയുണ്ടാക്കി.

രാസവസ്തുക്കള്‍ ഉപയോഗിച്ച് തീയുണ്ടാക്കാന്‍ തുടങ്ങിയിട്ട് രണ്ട് നൂറ്റാണ്ടുകളേ ആയുള്ളു. തീപെട്ടിക്കോലിനു അറ്റത്തുള്ള രാസവസ്തു ഒരു അമ്ലത്തില്‍ മുക്കിയാണ്‍ ആദ്യം തീയുണ്ടാക്കിയത്. മഞ്ഞ ഫോസ്ഫറസ് കണ്ടുപ്പിടിച്ചതോടെ എവിടെ ഉരച്ചാലും കത്തുന്ന തീപ്പെട്ടികോലുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സുരക്ഷ കുറവ് കാരണം ഇതിന്‍റെ നിര്‍മാണം നിര്‍ത്തലാക്കി. ഇന്നത്തെ തീപ്പെട്ടികോലുകള്‍ രണ്ട് ഫ്രഞ്ചുകാര്‍ ചേര്‍ന്ന് നിര്‍മിക്കുകയും ചെയ്തു.

[തിരുത്തുക] തീപ്പെട്ടിക്കോല്‍

ഇന്നത്തെ തീപ്പെട്ടിക്കോലിന്‍റെ അറ്റത്ത് ഗന്ധകവും പൊട്ടാസ്യം ക്ലോറേറ്റും ചേര്‍ന്ന മിശ്രിതമാണ്‍. പെട്ടിയുടെ വശങ്ങളില്‍ ചുവന്ന ഫോസ്ഫറസും ഉണ്ട്.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -