വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/7-12-2007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടക്ക: മധുരവും ചവര്‍പ്പും ചേര്‍ന്ന രുചിയാണ് അടക്കക്കുള്ളത്. ആയുര്‍വേദത്തില്‍ ഔഷധനിര്‍മ്മാണത്തിന് ഉണങ്ങിയപാക്കും വേവിച്ചുണക്കിയപാക്കും ഉപയോഗിക്കുന്നുണ്ട്. കവുങ്ങിന്റെ പൂങ്കുലയും ചെറിയ കായ്കളുമാണ് ചിത്രത്തില്‍
ഛായാഗ്രഹണം: Challiyan