See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തിരുനെല്‍‌വേലി - വിക്കിപീഡിയ

തിരുനെല്‍‌വേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തിരുനെല്‍‌വേലി

തിരുനെല്‍‌വേലി
വിക്കിമാപ്പിയ‌ -- 8.7250° N 77.7147° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല തിരുനെല്‍‌വേലി
ഭരണസ്ഥാപനങ്ങള്‍ {{{ഭരണസ്ഥാപനങ്ങള്‍}}}
മേയര്‍, എ.എല്‍. സുബ്രമണ്യം {{{ഭരണനേതൃത്വം}}}
വിസ്തീര്‍ണ്ണം {{{വിസ്തീര്‍ണ്ണം}}}ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ {{{പ്രധാന ആകര്‍ഷണങ്ങള്‍}}}

തമിഴ്‌നാട്ടിലെ തെക്കേ അറ്റത്തുള്ള പഴക്കം ചെന്ന ഒരു പട്ടണം ആണ്‌ തിരുനെല്‍‌വേലി (ഇംഗ്ളീഷ്:Tirunelveli) (തമിഴ്:(திருநெல்வேலி) കന്യാകുമാരിയില്‍ നിന്ന് 80 കിലോ മീറ്റര്‍ വടക്കായാണ്‌ ഈ പട്ടണം. ചരിത്രത്തില്‍ ഏറെ ഇടം പിടിച്ചിടുള്ള ഇത് ഏകദേശം 2000 വര്‍ഷം പഴക്കമുള്ള പട്ടണമാണ്‌. താമരബരണി നദി യുടെ തീരത്താണ്‌ ഈ നഗരമെങ്കില്‍ നദിക്കപ്പുറത്ത് ഇരട്ട നഗരമായ പാളയംകോട്ട സ്ഥിതി ചെയ്യുന്നു. തിരുനെല്‍വേലി ജില്ല യുടെ ആസ്ഥാനവും ഈ പട്ടണമാണ്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ഐതിഹ്യങ്ങളില്‍ നിന്നാണ്‌ പേരിന്റെ ഉത്ഭവം. കനത്ത മഴകളില്‍ നിന്നും വേദശര്‍മ്മന്‍ എന്ന ബ്രാഹ്മണന്റെ നെല്‍ പാടങ്ങളെ സം‌രക്ഷിക്കാനായി ഭഗവന്‍ ശിവന്‍വേലി കെട്ടിയെന്നും അതിനുശേഷം ആണ്‌ തിരു-നെല്‍-വേലി എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. [1] തമിഴ്‌നാട്ടില്‍ ഈ സ്ഥലം നെല്ലായി എന്ന ചുരുക്കപ്പേരില്‍ ആണ് അറിയപ്പെടുന്നത്.

[തിരുത്തുക] ചരിത്രം

[തിരുത്തുക] ഭൂമിശാസ്ത്രം

പടിഞ്ഞാറുള്ള അഗസ്ത്യകൂട മലനിരകള്‍ മണ്‍സൂണ്‍ മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തുന്നതു വഴി തിരുനെല്വേലിക്ക് മഴ നല്‍കുന്നു
പടിഞ്ഞാറുള്ള അഗസ്ത്യകൂട മലനിരകള്‍ മണ്‍സൂണ്‍ മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തുന്നതു വഴി തിരുനെല്വേലിക്ക് മഴ നല്‍കുന്നു

താമ്രവരണി നദിയുടെ തീരത്താണ്‌ ഈ പട്ടണം. [2]

[തിരുത്തുക] പ്രത്യേകതകള്‍

തിരുനെല്‍വേലി പ്രസിദ്ധമായത് അവിടത്തെ പ്രസിദ്ധമായ ഇരുട്ടുകടയിലെ തിരുനെല്‍ വേലി ഹല്‍വക്കാണ് ഇതിനോളം രുചിയുള്ള ഹല്‍വ മറ്റെങ്ങും ഇല്ലെന്നാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ പൊതുവെ വാങ്ങുന്ന ഒരു പലഹാരമാണിത്. നുറ്റാണ്ടിന്റെ പെരുമയുണ്ട് ഈ രുചിക്ക്.

[തിരുത്തുക] പ്രമാണാധാരസൂചി

  1. നഗരത്തിന്‌ നെല്ലൈ എന്ന പേര്‍ വന്നതും പ്രധാന പ്രതിഷ്ഠയായ ശിവന് നെല്ലൈയപ്പര്‍ എന്ന പെര് വിളിക്കുന്നതും അതുകൊണ്ടാണ്..ഹരി കര്‍ണ്ണാട്ടിക്കിന്റെ സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രില്‍ 17
  2. തമിഴ്‌നാട്ടിലെ പട്ടണങ്ങളുടെ അക്ഷാംശ രേഖാംശങ്ങള്‍, മാപ്സ് ഓഫ് ഇന്ത്യയില്‍. ശേഖരിച്ചത് 2007 ഏപ്രില്‍ 17

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -