ഡെയ്സി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെയ്സി |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Bellis perennis L. |
ആസ്ട്ടെരേസീ (Asteraceae) കുടുംബത്തില്‍ പെട്ട ഡെയ്സിയുടെ ശാസ്ത്രീയ നാമം “ബെല്ലിസ് പെരിന്നിസ്” (Bellis perennis) എന്നാണ്. ഡെയ്സിയുടെ പൂക്കള്‍ വളരെ ആകര്ഷനീയവും മനോഹരവുമാണ്. വെള്ള, നീല, പിങ്ക് എന്നു പല നിറങ്ങളിലും ഉള്ള ഇനങ്ങള്‍ ഉണ്ട്.