See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഡഗ്ലസ് ഏംഗല്‍ബര്‍ട്ട് - വിക്കിപീഡിയ

ഡഗ്ലസ് ഏംഗല്‍ബര്‍ട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Dr. Douglas C. Engelbart

ജനനം ജനുവരി 30 1925 (1925-01-30) (പ്രായം 83)
Portland, Oregon
മേഖല Inventor
പ്രധാന പ്രശസ്തി Computer mouse, Hypertext
പ്രധാന പുരസ്കാരങ്ങള്‍ National Medal of Technology, Lemelson-MIT Prize, Turing Award, Lovelace Medal, Norbert Wiener Award for Social and Professional Responsibility

ഡഗ്ലസ് ഏംഗല്‍ബര്‍ട്ട് (ജനനം:1925) ഇന്നത്തെ കമ്പ്യൂട്ടറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്‍പുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗല്‍ബര്‍ട്ട്. കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാന്‍ മൗസ് വളരേയേറെ സഹായകമായി. ഷെയേര്‍ഡ് സ്ക്രീന്‍ ടെലികോണ്‍ഫറന്‍സിംഗ്, മള്‍ട്ടിപ്പിള്‍ വിന്‍ഡോസ്, കോണ്ടെസ്റ്റ് സെന്‍സിറ്റീവ് ഹെല്‍‌പ്പ് എന്നിവ മറ്റു പ്രധാന സംഭാവനകളാണ്. ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങള്‍ സമന്വയിപ്പിച്ചാണ് ആള്‍ട്ടയര്‍ എന്ന ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ രൂപം കൊള്ളുന്നത്.‍

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] കുറിപ്പുകള്‍

[തിരുത്തുക] ആധാരസൂചിക

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -