ജെ.സി.ആര്‍. ലിക്‌ലൈഡര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Joseph Carl Robnett Licklider | |
---|---|
ജനനം | മാര്‍ച്ച് 11 1915 St. Louis, Missouri, USA |
മരണം | ജൂണ്‍ 26 1990 (aged 75) Arlington, Massachusetts |
പൗരത്വം | American |
മറ്റു നാമങ്ങള്‍ | J.C.R Lick "Computing's Johnny Appleseed" |
പ്രശസ്തി | Artificial Intelligence Cybernetics "Intergalactic Computer Network" (Internet) |
വിദ്യാഭ്യാസം | Washington University in St. Louis University of Rochester |
ജെ.സി.ആര്‍.ലിക് ലൈഡര്‍ (ജനനം:1915 മരണം:1990)ഇന്‍റര്‍ നെറ്റിന്‍റെ വികസനത്തിന് ഉള്‍കാഴ്ചയുള്ള ആശയങ്ങളിലൂടെ സംഭാവന നല്‍കിയ ആളാണ് ജെ.സി.ആര്‍.ലിക് ലൈഡര്‍. നെറ്റ് വര്‍ക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ആവശ്യകത,എളുപ്പമുള്ള യൂസര്‍ ഇന്‍റര്‍ ഫേസുകള്‍,ഗ്രാഫിക്കല്‍ കമ്പ്യൂട്ടിംഗ്, പോയിന്‍റ് & ക്ലിക്ക് ഇന്‍റര്‍ ഫേസുകള്‍,ഡിജിറ്റല്‍ ലൈബ്രറികള്‍,ഇ-കൊമേഴ്സ് , ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങിയ ഇന്നത്തെ സുപ്രധാന ആശയങ്ങളെല്ലാം ലിക് ലൈഡറുടേതാണ്.അര്‍പ്പാനെറ്റ് പദ്ധതിയുടെ പിതാവായി ലിക് ലൈഡറേയാണ് കണക്കാക്കുന്നത്.