സംവാദം:ജെഫ്രി ചോസര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീര്‍ഥാടകനായ ചോസറുടെ ചിത്രം left-ലേക്കു ഞാന്‍ തിരികെ കൊണ്ടുവന്നു. അതില്‍ പ്രശ്നമുണ്ടോയെന്നറിഞ്ഞില്ല. രണ്ടു പടങ്ങളും ഒന്നിച്ച് വലതുവശത്ത് ആക്കിയപ്പോള്‍, മുകളില്‍ sub-heading-കളുടെ ഇടക്ക് ഒത്തിരി ബ്ലാങ്ക് സ്പേസ് വന്ന് ആകെ അഭംഗിയാകുന്നതായി തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്.Georgekutty 01:06, 8 മാര്‍ച്ച് 2008 (UTC)
പക്ഷെ ഇപ്പോള്‍ മുകളില്‍ ബ്ലാങ്ക് സ്പേസ് വരുന്നുണ്ടല്ലോ? തീര്‍ത്ഥാടകനായ ചോസര്‍ ഏതെങ്കിലും സബ് ഹെഡിംഗിന്റെ താഴെ ഇടതുവശത്ത് ആക്കിയാല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു. അങ്ങനെ കൊടുത്താല്‍ ബ്ലാങ്ക് സ്പേസ് വരില്ല. --അഭി 01:35, 8 മാര്‍ച്ച് 2008 (UTC)
താഴെ ഏതെങ്കിലും സെക്ഷനിലേക്കു മാറ്റൂ. ആ കൃതിയെ കുറിച്ച് പരാമര്‍ശ്നം ഉള്ള വിഭാഗത്തിലേക്കു മാറ്റിയാല്‍ മതി. എന്നിട്ടു റൈറ്റ് അലെനും ചെയ്യണം --ഷിജു അലക്സ് 09:20, 8 മാര്‍ച്ച് 2008 (UTC)