ജെഫ് റാസ്കിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെഫ് റാസ്കിന്‍ (ജനനം:1944)പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഇന്‍റര്‍ഫേസിന്‍റെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് ജെഫ് റാസ്കിന്‍.ആപ്പിളിന്‍റെ കമ്പ്യൂട്ടറുകളിലാണ് റാസ്കിന്‍ ഇന്‍റേഫേസുകളുടെ ഉപയോഗം നടപ്പില്‍ വരുത്തിയത്.ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസ് എന്ന ആശയം ആദ്യമായി കൊണ്‍ടുവന്നതും ആപ്പിള്‍ കമ്പ്യൂട്ടറായിരുന്നു.ഇതില്‍ പ്രധാനപങ്കാണ് റാസ്കിന്‍ വഹിച്ചത്.സ്റ്റീവ് ജോബ്സ് ആയിരുന്നു റാസ്കിന്‍റെ ആശയങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കിയത്.