See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:ചെമ്പന്തൊട്ടി - വിക്കിപീഡിയ

സംവാദം:ചെമ്പന്തൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീകണ്ഠാപുരം ആണോ ശ്രീകണ്ഠപുരം ആണോ ശരി? സജിത്ത് വി കെ 03:47, 1 മാര്‍ച്ച് 2007 (UTC)

ഈ ലേഖനം ഒരു വിജ്ഞാന കോശത്തിന് ഉതകുന്ന രീതിയിലല്ല. പുകഴ്ത്തലുകള്‍ക്ക് ഉള്ള ഇടമല്ല മലയാളം വിക്കീപീഡിയ. എഴുതുന്നവര്‍ ശ്രദ്ധിക്കാന്‍ അപേക്ഷ. പിന്നെ ഈ ലേഖനത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും നല്ല സംഭാവന ചെയ്യുന്നവരാണെന്ന് മനസിലായി. എത്ര രൂപയാണെന്ന് കാണിച്ചാല്‍ നന്നായിരിക്കും. പിന്നെ പ്രമാണസൂചികയില്‍ സംഭാവന രസീതിന്റെ വിവരണങ്ങള്‍ കൊടുത്താല്‍ നന്നായിരിക്കും. --  ജിഗേഷ്  ►സന്ദേശങ്ങള്‍  04:45, 15 മാര്‍ച്ച് 2007 (UTC)

ഒരു പിടിയും കിട്ടാത്ത കാര്യങ്ങള്‍ എന്ന് പറയേണ്ടിവരും ഈ ചെമ്പന്തൊട്ടിക്ക് എന്താണാവോ ചെങ്ങളായിയുമായി ബന്ധം , ഇതും കാണുക എന്ന് പറഞ്ഞ് കൊടുത്തിട്ടൂണ്ടെ!!!--  ജിഗേഷ്  ►സന്ദേശങ്ങള്‍  03:44, 16 മാര്‍ച്ച് 2007 (UTC)

ഇതും കാണുക എന്ന ഭാഗം ചേര്‍ത്തത് ഞാനായിരുന്നു. ഇതു രണ്ടും അയല്‍ ഗ്രാമങ്ങളാണ്‌. കൂടാതെ പഴയകാലങ്ങളില്‍ ചെമ്പന്തോട്ടിയടക്കമുള്ള മലയോരമേഖലകളിലെ ഉല്‍പന്നങ്ങളുടെ വിപണനത്തിനുള്ള ഗതാഗത സൗകരങ്ങള്‍ക്ക്‌ പ്രധാന ആശ്രയം ചെങ്ങളായി ആയിരുന്നു. ഇതേകുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ എനിക്ക്‌ ലഭിക്കാത്തതിനാല്‍ കൂടുതല്‍ എഴുതി ചേര്‍ക്കാന്‍ മുതിര്‍ന്നില്ല. അജ്ഞാതര്‍ പലതും എഴുതിക്കൂട്ടുന്നതിനു പിന്നാലെ പോയി സമയം കളയേണ്ടതില്ലെന്നു തോന്നുന്നു. വിക്കിക്ക്‌ ചേരാത്തതെല്ലാം ഒഴിവാക്കേണ്ടതാണ്‌. --സാദിക്ക്‌ ഖാലിദ്‌ 09:22, 18 മാര്‍ച്ച് 2007 (UTC)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -