ചെമ്പന്തൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചെമ്പന്തൊട്ടി

ചെമ്പന്തൊട്ടി
വിക്കിമാപ്പിയ‌ -- 11.8689° N 75.35546° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂര്‍
ഭരണസ്ഥാപനങ്ങള്‍ {{{ഭരണസ്ഥാപനങ്ങള്‍}}}
{{{ഭരണസ്ഥാനങ്ങള്‍}}} {{{ഭരണനേതൃത്വം}}}
വിസ്തീര്‍ണ്ണം {{{വിസ്തീര്‍ണ്ണം}}}ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ {{{പ്രധാന ആകര്‍ഷണങ്ങള്‍}}}

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ കര്‍ഷക ഗ്രാമമാണ്‌ ചെമ്പന്‍തൊട്ടി/ചെമ്പന്തൊട്ടി. കണ്ണുര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ നിന്നും ഇരുപത് കിലോമിററര്‍ അകലെ സ്ഥിതി ചേയ്യുന്നു. ഭൂരിപക്ഷം ആളുകളും കര്‍ഷകരാണ്‌. റബ്ബര്‍റാണ്‌ ഇവിടുത്തേ പ്രധാന കൃഷി. പ്രൈമറി സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള 2 വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്‌.

ജനങ്ങളില്‍ ഭൂരിപക്ഷവും ഇടത്തരക്കാരാണ്.

ചെമ്പന്തൊട്ടി സെന്റ്‌ ജോര്‍ജ്‌ ഹൈസ്കൂളിലെ പ്രധാന അധ്യാപനായിരുന്ന ശ്രീ. അനന്തന്‍ നമ്പ്യാര്‍ക്ക്‌ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.

[തിരുത്തുക] ഇതും കാണുക

ചെങ്ങളായി

ആശയവിനിമയം