ചുമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ, ഇത് അന്യപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയണ്. അന്യപദാര്‍ത്ഥങ്ങള്‍ എന്തുമാവാം. സാധാരണയായി പൊടി, കഫം എന്നിവയാണ് ചുമയുണ്ടാക്കുന്നത്. പ്രധാനപ്പെട്ട ഒരു രോഗലക്ഷണമാണ് ചുമ.
[തിരുത്തുക] മറ്റ് ലിങ്കുകള്‍
- FamilyDoctor.org – Chronic cough: causes and cures
- The Chronic Cough (Habit/Tic Cough)
- http://www.chestnet.org/patients/guides/cough/p8.php
- FASEB Journal article on theobromine effectiveness as a cough suppressant
- BBC Article about chocolate as cough medicine
- Coughing:Quick tips to stop a coughing fit.