See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ക്രെയ്ഗ് മെല്ലോ - വിക്കിപീഡിയ

ക്രെയ്ഗ് മെല്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Craig Cameron Mello

ജനനം ഒക്ടോബര്‍ 18 1960 (1960-10-18) (പ്രായം 47)
New Haven, Connecticut
സ്ഥിരതാമസം United States
ദേശീയത American
മേഖല Biologist
Alma mater Brown University
Harvard University
പ്രധാന പ്രശസ്തി RNA interference
പ്രധാന പുരസ്കാരങ്ങള്‍ Nobel Prize in Physiology or Medicine (2006)


ക്രെയ്ഗ് കാമറൂണ്‍ മെല്ലോ (ജ.ഒക്ടോബര്‍, 1960) 2006ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായ അമേരിക്കന്‍ ശാസ്ത്രജ്ഞനാണ്. ശരീരത്തില്‍ രോഗകാരണമാകുന്ന ജീനുകളെ നിശബ്ദമാക്കാമെന്ന കണ്ടെത്തിലാണ് സഹഗവേഷകനായ ആന്‍ഡ്രൂ ഫയറിനൊപ്പം മെല്ലോയെ നോബല്‍ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. മസാച്യുസെറ്റ്സ് സര്‍വകലാശാലയിലെ സൂക്ഷ്മാണു ഗവേഷണവിഭാഗത്തില്‍ പ്രഫസറാണ് ക്രെയ്ഗ് മെല്ലോ.

ഒരു കൊച്ചുകുട്ടിയായിരിക്കേ തന്റെ പാലിയന്തോളജിസ്റ്റായ അച്ഛനുമൊത്ത് ദിനോസര്‍ ഫോസിലുകള്‍ക്കുവേണ്ടി തിരഞ്ഞുനടന്നതായിരുന്നു ക്രെയ്ഗ് മെലോയെ ജീവശാസ്ത്രത്തിലേക്ക് ആകര്‍ഷിച്ചത്. സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാലിയന്തോളജിസ്റ്റായ അച്ഛന്‍ അദ്ദേഹത്തെ തന്റെ യാത്രകളില്‍ കൂടെ കൂട്ടുമായിരുന്നു. പില്‍ക്കാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന മെലോയുടെ താല്പര്യം ജനിതകശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ശാസ്ത്രജ്ഞന്മാര്‍ കൃത്രിമമായി ഇന്‍സുലിന്‍ നിര്‍മിച്ചത് 1970-കളിലെ ഒരു വലിയ കണ്ടുപിടിത്തമായിരുന്നു. ഗവേഷണത്തിന് മനുഷ്യന്റെ ജീവിതത്തില്‍ ഒരു വലിയ സംഭാവന ചെലുത്താന്‍ കഴിയുമെന്ന് ഈ കണ്ടുപിടിത്തം മെലോയ്ക്കു കാണിച്ചുകൊടുത്തു. പില്‍ക്കാലത്ത് ഗവേഷണത്തിന്റെ വഴി തിരഞ്ഞെടുക്കുവാന്‍ ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -