ക്രിസ്റ്റന്‍ നിഗാര്‍ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനനം | ഓഗസ്റ്റ് 27 1926 |
---|---|
മരണം | ഓഗസ്റ്റ് 10 2002 (aged 75) |
മേഖല | Computer Science Mathematics |
Institution | Norwegian Defense Research Establishment Norwegian Operational Research Society Norwegian Computing Center |
പ്രധാന പ്രശസ്തി | Object-oriented programming Simula |
പ്രധാന പുരസ്കാരങ്ങള്‍ | Turing Award |
ക്രിസ്റ്റന്‍ നിഗാര്‍ഡ് (ജനനം:1926 മരണം:2002)ഒബ്ജക്ട് ഓറിയന്‍റ്ഡ് പ്രോഗ്രാമിംഗ് എന്ന രീതിയുടെ സൃഷ്ടാക്കളില്‍ ഒരാളായാണ് കമ്പ്യൂട്ടര്‍ ലോകം ക്രിസ്റ്റന്‍ നിഗാര്‍ഡിനെ അംഗീകരിക്കുന്നത്.ഒരു ഗണിത ശാസ്ത്രജ്ഞന്‍ ,കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ നിഗാര്‍ഡ് ഒരു ബഹുമുഖ പ്രതിഭയായിരുന്നു.സിമുല എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസനത്തിലും നിഗാര്‍ഡ് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.DELTA എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചു.