ഫലകത്തിന്റെ സംവാദം:കേരളത്തിലെ തനതു കലകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഫലകത്തില്‍ പടേനി • കൃഷ്ണാട്ടം ഇങ്ങനെ കാണുന്നു. പടേനി പടയണിയാണോ? അതുപോലെ കൃഷ്ണാട്ടം കൃഷ്ണനാട്ടം തന്നെയല്ലേ?--സുഗീഷ് 17:34, 28 നവംബര്‍ 2007 (UTC)
ഇതിന്റെ വീതിയൊന്ന് കുറക്കണേ. ഈ രൂപത്തില്‍ താളുകളില്‍ ഉപയോഗിച്ചാല്‍ അഭംഗിയാകും.--അഭി 15:35, 8 മാര്‍ച്ച് 2008 (UTC)
-ശരിയാക്കിയിട്ടുണ്ട്--അനൂപന്‍ 15:47, 8 മാര്‍ച്ച് 2008 (UTC)
എന്റെ കമ്പൂട്ടറിന്റെ പ്രശ്നാമാണോന്ന് അറിയില്ല. ഇപ്പോഴും വീതി കൂടുതലാണല്ലോ--അഭി 16:26, 9 മാര്‍ച്ച് 2008 (UTC)
കാക്കരശ്ശി എന്നത് കാക്കാരിശ്ശികളി ആണോ?--ഷാജി 15:35, 19 മേയ് 2008 (UTC)
രാമനാട്ടം ഇതില്‍ ചേര്‍ക്കേണ്ടേ?--ഷാജി 15:39, 19 മേയ് 2008 (UTC)