See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സംവാദം:കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍) - വിക്കിപീഡിയ

സംവാദം:കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂര്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ഭഗവതി ക്ഷേത്രമാണെന്ന് അറിയപ്പെടുന്നുവെങ്കിലും ഇവിടത്തെ മുഖ്യ പ്രതിഷ്ട് ശിവനാണ്. ക്ഷേത്രത്തിലെ സപ്തമാതൃക്കളിലാണ് ഭഗവതി കുടികൊണ്ടിരിക്കുന്നത്. രുധിരമഹാകാളി ആയതിനാല്‍ നേരിട്ട് കാണാന്‍ സാധിക്കുകയില്ല. പടിഞ്ഞാറ് ഭാഗത്തേക്ക് ആണ് ദൃഷ്ടി. ഭക്ത ജനങ്ങള്‍ തൊഴുന്ന ഭാഗം(വടക്ക് നിന്ന് കാണുന്ന ഭാഗം) യഥാര്‍ത്ഥതില്‍ ഒരു പ്രതിബിംബം മാത്രമാണ്. -- ജിഗേഷ് സന്ദേശങ്ങള്‍  11:48, 24 സെപ്റ്റംബര്‍ 2007 (UTC)

കുരുംബ ഭഗവതിക്കാവുകള്‍ കേരളത്തിലുടനീളമുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു സവിശേഷക്ഷേത്രത്തെക്കുറിച്ചാണ് ലേഖനമെങ്കില്‍ ലേഖനശീര്‍ഷകത്തില്‍ തന്നെ അത് സൂചിപ്പിക്കുകയല്ലേ ഉചിതം. കുരുംബ ആരാധനയെക്കുറിച്ച് ഒരു ലേഖനമുണ്ടാവുകയും കേരളത്തിലെ കുരുംബക്കാവുകളുടെ പട്ടിക കൊടുക്കുകയും ചെയ്യുന്നതാവും നല്ലത്.

 മംഗലാട്ട്  ►സന്ദേശങ്ങള്‍  </small

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്നാക്കിയാലോ? കുറെ കുരുംബ കാവുകള്‍ ഉണ്ടെങ്കിലും ഈ ക്ഷേത്രം വളരെ പ്രസിദ്ധമായത് കൊണ്ട് പ്രത്യെക ഒരു ലേഖനം തന്നെ ആക്കണമെന്നാണ്‍ എന്‍റെ അഭിപ്രായം. എന്തു പറയുന്നു?Aruna 07:13, 26 സെപ്റ്റംബര്‍ 2007 (UTC)

ജിഗേഷ് പറഞ്ഞത് ശരിയാണ്‍. 108 ശിവാലയ സ്തോത്രത്തില്‍ ഇവിടത്തെ ശിവന്‍ കിട്ടിയിരിക്കുന്ന അംഗീകാരം തന്നെ തെളിവാണ്‍ ശിവന്‍ ഇവടത്തെ മുഖ്യദേവനാണ് എന്നതിന്‍. പക്ഷെ കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഭഗവതി ക്ഷേത്രമെന്ന നിലയ്ക്കാണ്‍ ഏറെ പ്രസിദ്ധി..Aruna 07:23, 26 സെപ്റ്റംബര്‍ 2007 (UTC)

മംഗലാട്ട് മാഷ് പറഞ്ഞത് ശരിയാണ് ലേഖത്തിന്റെ പേര്‍ മാറ്റണം കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം എന്നാക്കുന്നതാണ് നല്ലത്. പലയിടത്തും കുരുംബക്കാവ് കുരുംബ ഭഗവതി ക്ഷേത്രം ഉണ്ട്. -- ജിഗേഷ് സന്ദേശങ്ങള്‍  13:47, 26 സെപ്റ്റംബര്‍ 2007 (UTC)

ജികേഷ്...ക്ഷേത്രത്തിലെ മുഖ്യ ഉത്സവം മീനഭരണിയല്ലേ?? കുംഭഭരണി എഴുതി കണ്ടല്ലോ?? ഏതാണ്‍ ശരി?Aruna 16:35, 26 സെപ്റ്റംബര്‍ 2007 (UTC) ക്ഷമിക്കണം എനിക്ക് തെറ്റുപറ്റിയതാണ്. പ്രതിഷ്ട്ഃയെ കുറിച്ച് നല്ല സംശയം എനിക്ക് ലേഖനത്തില്‍ നിന്ന് വരുന്നുണ്ട്. ശിവക്ഷേത്രത്തിലെ സപ്തമാതൃക്കളിലെ ചാമുണ്ഡീ പ്രതിഷ്ട് യില്‍ ചൈതന്യം വന്നു കയറിയതാണ്. സപ്തമാതൃക്കള്‍ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ട്, സപ്തമാത്^ക്കള്‍ക്ക് പ്രധാന്യം ക്ഷേത്രങ്ങളില്‍ വിഗ്രഹ രൂപത്തില്‍ കൊടുക്കാറില്ല. ഇവിടെ വിഗ്രഹചൈതന്യം കൊണ്ടാണ് ഇങ്ങനെ. വിഗ്രഹം പടിഞ്ഞാട്ട് ആണ് ദൃഷ്ടി. ഈവിഗ്രഹം നേരിട്ട് ദര്‍ശിക്കാന്‍ പാടില്ല എന്ന വിധി ഉള്ളത് കൊണ്ടാണ് രഹസ്യ അറയില്‍ ഒരു കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നത്. കാര്‍ണം രുധിരമഹാകാളിയെ ദര്‍ശിക്കുന്നവര്‍ ഭസ്മമായി പോകും എന്ന വിശ്വാസമാണ് കാരണം. പൂവിട്ട് പോലും വിളിക്കാന്‍ പാടില്ല എന്നാണ് ശാസ്ത്രം. ക്ഷേത്രത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക അവിടെ ശാന്തികള്‍ ചെയ്യുന്ന പൂജ.വടക്കോട്ട് നോക്കിയിരിക്കുന്ന വിഗ്രഹത്തിന് പൂജ ചെയ്യുമ്പോഴ്ം പടിഞ്ഞാട്ട് ഇരിക്കുന്ന വിഗ്രത്തിലെ കാല്‍ഭാഗത്ത് പൂക്കള്‍ ഇട്ടോ മന്ത്രം ചൊല്ലിയോ ആയിരിക്കും അവര് ചെയ്യുക. ശിവക്ഷേത്രമായിരിന്ന ഈ ക്ഷേത്രത്തില്‍ വന്നു കയറിയതാവണം ഈ ചൈതന്യം. ഗുരുവായൂര്‍ ക്ഷേത്രവും ഇങ്ങനെയോക്കെയാണല്ലോ. ഒന്നും കൂടെ സൂക്ഷ്മ വിശകലനം ചെയ്ത് എഴുതണം എന്നാണെന്റെ അഭിപ്രായം. -- ജിഗേഷ് സന്ദേശങ്ങള്‍  10:37, 30 സെപ്റ്റംബര്‍ 2007 (UTC)

മുഖ്യപ്രതിഷ്ഠ ഭഗവതി തന്നെയാണ്‌. ശിവന്‍ കൂടെ ഉള്ളതുകൊണ്ട് --ചള്ളിയാന്‍ ♫ ♫ 17:33, 10 ഏപ്രില്‍ 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -