See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കാര്‍ടോസാറ്റ്-2 - വിക്കിപീഡിയ

കാര്‍ടോസാറ്റ്-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് ഉപഗ്രഹശ്രേണിയില്‍ പന്ത്രണ്ടാമത്തേതാണ് കാര്‍ട്ടോസാറ്റ്-2[1]. ഒരു മീറ്ററില്‍ താഴെ റെസല്യൂഷനില്‍ ചിത്രങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിവുള്ള ഒരു പാന്‍‌ക്രൊമാറ്റിക് ക്യാമറ കാര്‍ട്ടോസാറ്റിലുണ്ട്. 9.6 കിലോമീറ്ററാണ് ഈ ചിത്രങ്ങളുടെ വീതി (സ്വാത്ത്). സ്വതവേയുള്ള പാതയില്‍ നിന്ന് 45 ഡിഗ്രി വരെ ചെരിച്ച് ചിത്രങ്ങള്‍ എടുക്കാനും ഈ ക്യാമറ ഉപയോഗിച്ച് സാധിക്കും.

[തിരുത്തുക] വിക്ഷേപണം

2007 ജനുവരി 10-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ശൂന്യാകാശകേന്ദ്രത്തില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചത്. ഐ.എസ്.ആര്‍.ഒ.-യുടെ പി.എസ്.എല്‍.വി. സി.7 റോക്കറ്റില്‍ വിക്ഷേപിച്ച് കാര്‍ട്ടോസാറ്റ് 2-ല്‍ നിന്നുള്ള ആദ്യചിത്രം ജനുവരി 11-ന് തന്നെ ലഭ്യമായി.

[തിരുത്തുക] ആധാരസൂചിക

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിന്‍ - ജനുവരി 2008 - ന്യൂസ് 2007: ആനുവല്‍ റൌണ്ടപ്പ് - സ്പേസ് റേസ്
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -