വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
കല്‍ക്കി |
Copper engraving of Kalki from the late 18th century. |
ദേവനാഗരി: |
कल्कि |
ബന്ധം: |
വിഷ്ണുവിന്റെ അവതാരം |
ആയുധം: |
വാള്‍ |
വാഹനം: |
കുതിര |
|
മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കല്‍ക്കി. കലിയുഗത്തിന്റെ അവസാനത്തില്‍ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിയ്ക്കും. ലോകം അധര്‍മ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തില്‍ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവല്‍ക്യപുരോഹിതനുമായ കല്‍ക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുര്‍വര്‍ണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമഅര്‍ഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിര്‍ത്തും. ശേഷം കല്‍ക്കി അവതാരം ഉപേക്ഷിച്ച് സ്വര്‍ഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിയ്ക്കും. കൃതയുഗം ആരംഭിയ്ക്കുകയും ചെയ്യും.