See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കരടി - വിക്കിപീഡിയ

കരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
Bear
Fossil range: Early Miocene - Recent
Kodiak Brown Bear
Kodiak Brown Bear
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Carnivora
Suborder: Caniformia
Superfamily: Ursoidea
കുടുംബം: Ursidae
G. Fischer de Waldheim, 1817
Genera

Ailuropoda
Helarctos
Melursus
Ursus
Tremarctos
Agriarctos (extinct)
Amphicticeps (extinct)
Amphicynodon (extinct)
Arctodus (extinct)
Cephalogale (extinct)
Indarctos (extinct)
Parictis (extinct)
Plionarctos (extinct)
Ursavus (extinct)

ഉര്‍സിഡെ കുടുംബത്തില്‍പ്പെട്ട വലിയ സസ്തനിയാണ്‌ കരടി. എട്ട് വ്യത്യസ്ത വിഭാഗം കരടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറു വിഭാഗങ്ങള്‍ മിശ്രഭുക്കാണ്‌. ബാക്കിയുള്ള രണ്ടു വിഭാഗങ്ങളില്‍ ധ്രുവക്കരടി (പോളാര്‍ ബെയര്‍) പ്രധാനമായും മാംസം ഭക്ഷിക്കുമ്പോള്‍ ഭീമന്‍ പാന്‍ഡ മുളമാത്രം തിന്നു ജീവിക്കുന്നു. വിവിധ ആവാസവ്യവസ്ഥകളില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ഏതാണ്ട് മുഴുവനായും ദക്ഷിണാര്‍ദ്ധഗോളത്തില്‍ കുറേ ഭാഗത്തും ഇവയെ കാണാം.

ചെറിയ കാലുകളും, പരന്ന്‍ പുറത്തേക്കു നില്‍ക്കുന്ന അഞ്ചു നഖങ്ങളോടു കൂടിയ പാദങ്ങളും, വലിയ ശരീരവും, പരുപരുത്ത രോമക്കുപ്പായവും നീണ്ട മുഖത്തിന്റെ അറ്റത്തുള്ള മൂക്കും കുറിയ വാലും സാധാരണ കരടിയുടെ രൂപസവിശേഷതകളാണ്‌. ചെറു ജീവികളും സസ്യജാലങ്ങളും പ്രധാന ഭക്ഷണമാണ്‌. ഇണ ചേരുമ്പോഴും, പ്രത്യുല്പ്പാദന സമയത്തും, കുട്ടികളെ പരിപാലിക്കുന്ന സമയത്തൊഴിച്ച് ഇവ പൊതുവേ ഒറ്റക്കു ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. അപൂര്‍‌വമായി പകലും ഉദയാസ്തമയ സമയങ്ങളിലും ഇരതേടാറുണ്ടെങ്കിലും, കരടികള്‍ പൊതുവേ രാത്രിഞ്ചരരാണ്‌. നല്ല ഘ്രാണശക്തി അവയെ ഇരതേടാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനും സഹായിക്കുന്നു. വലിയ ശരീരപ്രകൃതിയുണ്ടെങ്കിലും അതിവേഗം ഓടാനും നീന്താനും മരം കേറാനും ഇവക്ക് കഴിയും.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -