See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കണ്ണാടി (ടെലിവിഷന്‍ പരിപാടി) - വിക്കിപീഡിയ

കണ്ണാടി (ടെലിവിഷന്‍ പരിപാടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതലുള്ള ജനകീയ പ്രതിവാര പരിപാടിയാണ്‌ കണ്ണാടി. പത്രപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ചാനലിന്റെ ഇപ്പോഴത്തെ സാരഥികളില്‍ ഒരാളുമായ ടി. എന്‍. ഗോപകുമാറാണ്‌ ഈ പരിപാടിയുടെ മുഖ്യ ആസൂത്രകനും അവതാരകനും. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നിരവധി പ്രശ്നങ്ങളെയും പ്രയാസങ്ങളെയും ജനസമക്ഷത്തിലെത്തിക്കാനും, ഒട്ടനവധി കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാനും, കണ്ണാടിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ഭൂകമ്പ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാനും, സുനാമി ദുരന്തത്തിനിരയായ ആളുകളെ സഹായിക്കാനും മറ്റും കണ്ണാടിയിലൂടെ ഏഷ്യാനെറ്റിനു സാധിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിര്‍ത്തിവെച്ച കണ്ണാടി ശക്തമായ പ്രേക്ഷക സമ്മര്‍ദ്ദം കാരണം ഏഷ്യാനെറ്റ് പുനരാരംഭിക്കുകയായിരുന്നു. ഏഷ്യാനെറ്റ് എന്ന വാണിജ്യ ചാനലിന്റെ ജനകീയമുഖം എന്നതിലുപരി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യസ്നേഹികളായ നിരവധി പേരെ അവശതയനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പങ്കാളികളാക്കാനും ഒപ്പം നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി മാറാനും കണ്ണാടിക്ക് കഴിഞ്ഞിട്ടുണ്ട്.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -