ഒടുവില്‍ ഉണ്ണികൃഷ്ണന്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒടുവില്‍ ഉണ്ണികൃഷ്ണന് | |
മരണം | മേയ് 27 2006 (aged 62) കോഴിക്കോട്, കേരളം |
അഭിനയിച്ചിരുന്ന വര്‍ഷങ്ങള്‍ | 1976 - 2006 |
ഭാര്യ / ഭര്‍ത്താവ് | പത്മജം |
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടന് ആയിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന് (13 ഫിബ്രവരി 1944 - 27 മെയ് 2006).