ഇരട്ടസംഖ്യകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കുന്ന പൂര്ണ്ണസംഖ്യകളാണ് ഇരട്ടസംഖ്യകള്‍.
പൂര്‍ണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകള്‍, ഒറ്റസംഖ്യകള്‍, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നു എങ്കില്‍ അത് ഇരട്ടസംഖ്യ ആയിരിയ്ക്കും. ഇല്ല എങ്കില്‍ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ എന്ന നിയമം പാലിയ്ക്കുന്നു. എന്ന പൂര്‍ണ്ണസംഖ്യയെ കൊണ്ട് ഹരിയ്ക്കുമ്പോള്‍ ഹരണഫലം യും ശിഷ്ടം പൂജ്യവും ആയിരിയ്ക്കും.
ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന വേറൊരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.
[തിരുത്തുക] സവിശേഷതകള്‍
- ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കില്‍ ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാല്‍, ഈ നിയമം പാലിയ്ക്കുന്നില്ല. ഒരു ഇരട്ടസംഖ്യ ആവണമെങ്കില്‍ ഹാര്യത്തിന് ഹാരകത്തിനേക്കാള്‍ രണ്ടിന്റെ ഘടകങ്ങള്‍ വേണം
- അഭാജ്യസംഖ്യാഗണത്തിലുള്‍പ്പെടുന്ന ഏക ഇരട്ടസംഖ്യ ആണ്.