ഇന്‍ഫര്‍മേഷന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസ്തുതകളെ ഉപഭോക്താവിന്റെ വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ വിശകലനം, തരംതിരിക്കല്‍, മാറ്റിമറിക്കല്‍ എന്നിവ ചെയ്യുമ്പോള്‍ കിട്ടുന്ന ഫലമാണ് വിവരം അഥവാ ഇന്‍ഫൊര്‍മേഷന്‍. വസ്തുതകള്‍ എടുക്കുന്ന ചുറ്റുപാടാണ് ഇന്‍ഫൊര്‍മേഷന്‍ എന്നു പറയാം. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]
ഇന്‍ഫൊര്‍മേഷന്‍ എന്ന ആശയത്തിന് ദൈനംദിന ഉപയോഗം മുതല്‍ സാങ്കേതിക ഉപയോഗം വരെ പല അര്‍ത്ഥങ്ങളുണ്ട്. പൊതുവായി ഇന്‍ഫൊര്‍മേഷന്‍ എന്നത് നിയന്ത്രണങ്ങള്‍, അശയവിനിമയം, ചട്ടങ്ങള്‍, വസ്തുത, രൂപം, നിബന്ധന, വിജ്ഞാനം, അര്‍ത്ഥം, മാനസിക ഉത്തേജനം, പാറ്റേണ്‍, വീക്ഷണം, പ്രതിനിധാനം എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരികുന്നു.
വിജ്ഞാനത്തിലേക്കു നയിക്കുന്ന ഡേറ്റയുടെ അര്‍ത്ഥവത്തായ ഘടകങ്ങളാണ് ഇന്‍ഫറ്‍മേഷന്‍. ഇന്‍ഫറ്‍മേഷന്‍ തത്വത്തിലെ , എണ്‍്റ്റോപ്പിയുടെ കുറവുമായി ഇന്‍ഫറ്‍മേഷണ്‍്റെ നിറ്‍വചനം താദാത്മ്യപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, സന്ദിഗ്ധതയെ ദൂരീകരിച്ച്, അസന്ദിഗ്ധതയിലേക്കു നയിക്കുന്ന എന്തിനേയും,ഇന്‍ഫറ്‍മേഷണ്‍്റെ കൂട്ടത്തില്‍ പെടുത്താം.
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
- ഇന്‍ഫറ്‍മേഷന്‍ തത്വം
- ഇന്‍ഫറ്‍മേഷന്‍ സിസ്റ്റം