ആര്.ഡി.എക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1,3,5-ട്രൈനൈട്രോപെര്ഹൈഡ്രോ-1,3,5-ട്രയാസീന് 1,3,5-ട്രൈനൈട്രോ-1,3,5-ട്രൈസാക്ലോഹെക്സാന് IUPAC name |
|
രാസ വാക്യം | C3H6N6O6 |
മോളാര്‍ പിണ്ഡം | 222.117 ഗ്രാം/മോള് |
Shock sensitivity | കുറവ് |
Friction sensitivity | കുറവ് |
സാന്ദ്രത | 1.82 ഗ്രാം/ഘന സെമി |
Explosive velocity | 8,750 മീറ്ററുകള്‍ പ്രതി സെക്കന്റ് |
RE factor | 1.60 |
ദ്രവണാങ്കം | 205.5°സെല്‍ഷ്യസ് |
സ്വയം കത്തുന്ന താപനില | 234°സെല്‍ഷ്യസ് |
Appearance | നിറമില്ലാത്ത ഖര ക്രിസ്റ്റലുകള്‍ |
CAS number | 121-82-4 |
PubChem | 8490 |
SMILES | C1N(CN(CN1[N+](=O)[O-])[N+](=O)[O-])[N+](=O)[O-] |
സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ആര്.ഡി.എക്സ്. പൂര്‍ണ്ണനാമം റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് എക്സ്പ്ലോസീവ് പ്ലാസ്റ്റിക്
[തിരുത്തുക] സാങ്കേതികനാമം
ട്രൈനൈട്രനെന്‍ എന്നാണ് ഈ മാരക സ്ഫോടകവസ്തുവിന്റെ സാങ്കേതിക നാമം
[തിരുത്തുക] രാസനാമം
C3H6N6O6 രാസ നാമം
[തിരുത്തുക] രാസപദാര്‍ത്ഥം
സൈക്ലൊ ട്രൈമീതലൈന്‍ ആണ് രാസപദാര്‍ത്ഥം
ഈ രാസപദാര്‍ത്ഥം ഒളിപ്പിച്ച് കടത്തുമ്പോള്‍ പ്ലാസ്റ്റിക് മെറ്റീരിയലായതു കൊണ്ട് മെറ്റല്‍ ഡിറ്റക്റ്ററിന് തിരിച്ചറിയാന്‍ കഴിയില്ല.