See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അമര്‍കാണ്ടക് - വിക്കിപീഡിയ

അമര്‍കാണ്ടക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യപ്രദേശില്‍ ബിലാസ്പൂര്‍ ജില്ലയില്പ്പെട്ട മലനിര. അമര്‍കാണ്ടക് എന്നതിന് 'അനശ്വരന്‍മാരുടെ കൊടുമുടി' എന്നാണ് അര്‍ഥം. നര്‍മദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജകപ്രദേശം. ഇവിടെനിന്നും ഉദ്ഭവിക്കുന്ന മറ്റുരണ്ടു നദികള്‍ ജോഹിലയും, അര്‍പയുമാണ്. ഇവയില്‍ ജോഹില ഗംഗയുടെ പോഷകനദിയായ സോണ്‍നദിയില്‍ പദിക്കുന്നു. അര്‍പ ക്രിഷി പ്രധാനമായ ഛത്തീസ്ഗഢിലൂടെ കുറേദൂരം ഒഴുകി മഹാനദിയില്‍ ചേരുന്നു. ബിലാസ്പൂര്‍-കട്നി റെയില്‍വേ അമര്‍കാണ്ടക് മലകളിലൂടെയാണ് കടന്നുപോവുന്നത്.

ശിവന്‍ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പര്‍വ്വതത്തില്‍വച്ചായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വ ത്തെപറ്റി പദ്മപുരാണം ദീര്‍ഘമായി വിവരിക്കുന്നുണ്ട്. നര്‍മദയുടെ ഉദ്ഭവസ്ഥാനം ഒരു പുണ്യതീര്‍ഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങള്‍ ഇവിടെ കാണാം.

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -