തിരഞ്ഞെടുത്ത ലേഖനം |
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു മഹാത്മാഗാന്ധി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്. കൂടുതല്‍ വായിക്കുക..
തിരഞ്ഞെടുത്ത ലേഖനങ്ങള്‍: ബെംഗളൂരു — ജ്യോതിശാസ്ത്രം — ബുദ്ധമതത്തിന്റെ ചരിത്രം — കൂടുതല്‍ >>
|
ചരിത്രരേഖ |
ജൂണ്‍ 22
ജൂണ്‍ 21
ജൂണ്‍ 20
|
വിക്കി വാര്‍ത്തകള്‍ |
- 2008 മെയ്‍ 11-നു മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 100കടന്നു.
- 2008 ഏപ്രില്‍ 20-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 5000 ആയി.
- 2008 ഏപ്രില്‍ 9-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 6,000 പിന്നിട്ടു.
- 2008 മാര്‍ച്ച് 4-നു മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.
- 2008 ഫെബ്രുവരി 26-നു മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം 4,000 കവിഞ്ഞു. ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത് മലയാളം വിക്കിപീഡിയയിലാണ്.
- 2007 ഡിസംബര്‍ 12-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 5,000 പിന്നിട്ടു.
- 2007 നവംബര്‍ 26-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 4000 പിന്നിട്ടു.
- 2007 ഒക്ടോബര്‍ 17-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
|
|
പുതിയ ലേഖനങ്ങളില്‍ നിന്ന് |
-
വേലന്‍ സമുദായത്തില്‍ പെട്ടവര്‍ കെട്ടിയാടുന്ന തെയ്യത്തിന്റെ മുഖത്തെഴുത്തിന് അരിച്ചാന്ത്, കരി, മഞ്ഞള്‍ , ചുണ്ണാമ്പ് തുടങ്ങിയവ മാത്രം ആണുപയോഗിക്കുന്നത്. എന്നാല്‍ വണ്ണാന്‍, മലയന്‍ തുടങ്ങിയ സമുദായക്കാര്‍ ചായില്യം, മനയോല തുടങ്ങിയ വില കൂടിയ വസ്തുക്കള്‍ ഉപയോഗിക്കുന്നു. >>>
-
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമായ ജക്കാര്‍ത്ത മുന്‍പ് സുന്ദ കലപ, ജയകാര്‍ത്ത , ബതവിയ , ഡ്ജക്കാര്‍ത്ത എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. >>>
|
|