രാജസ്ഥാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജസ്ഥാന്‍ | |
അപരനാമം: രജപുത്രരുടെ നാട് | |
തലസ്ഥാനം | ജയ്പൂര്‍ |
രാജ്യം | ഇന്ത്യ |
ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
എസ്. കെ. സിങ് വസുന്ധരാ രാജ സിന്ധ്യ |
വിസ്തീര്‍ണ്ണം | 3,42,236ച.കി.മീ |
ജനസംഖ്യ | 56,473,122 |
ജനസാന്ദ്രത | 165/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഹിന്ദി രാജസ്ഥാനി |
[[Image:|75px|ഔദ്യോഗിക മുദ്ര]] | |
വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍ (Rajasthan). രജപുത്താന എന്ന പഴയ പേരില്‍ നിന്നാണ് രാജസ്ഥാന്‍ ഉണ്ടായത്. രജപുത്രരുടെ നാട് എന്നര്‍ത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയല്‍ സംസ്ഥാനങ്ങള്‍. പാക്കിസ്ഥാനുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. ജയ്‌പൂറാണു തലസ്ഥാനം.
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂ പ്രദേശമായ താര്‍ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പര്‍വ്വത നിരകളിലൊന്നായാ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.
[തിരുത്തുക] ജില്ലകള്‍
- അജ്മീര്‍ ജില്ല
- അല്‍വാര്‍ ജില്ല
- ഉദയ്‌പൂര്‍ ജില്ല
- കരൗലി ജില്ല
- കോട ജില്ല
- ഗംഗാനഗര്‍ ജില്ല
- ചിതൗര്‍ഗഡ് ജില്ല
- ചുരു ജില്ല
- ജയ്‌പൂര്‍ ജില്ല
- ജാലൗര്‍ ജില്ല
- ജയ്‌സാല്‍മര്‍ ജില്ല
- ജോധ്‌പൂര്‍ ജില്ല
- ഝാലാവാര്‍ ജില്ല
- ഝുംഝുനു ജില്ല
- ടോംക് ജില്ല
- ദൗസ ജില്ല
- ധോല്‍പൂര്‍ ജില്ല
- ഡുന്‍ഗര്‍പൂര്‍ ജില്ല
- നാഗൗര്‍ ജില്ല
- പാലി ജില്ല
- ബാരന്‍ ജില്ല
- ബാന്‍സ്വാര ജില്ല
- ബാഡ്മേര്‍ ജില്ല
- ബൂന്ദി ജില്ല
- ഭീല്‍വാരാ ജില്ല
- ഭരത്‌പൂര്‍ ജില്ല
- ബികാനൗര്‍ ജില്ല
- രാജ്‌സമന്ദ് ജില്ല
- സവായ് മാധോപൂര്‍ ജില്ല
- സികാര്‍ ജില്ല
- സിരോഹി ജില്ല
- ഹനുമാന്‍ഗഡ് ജില്ല
[തിരുത്തുക] ഇതും കാണുക
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |