See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
യുനെസ്കോ - വിക്കിപീഡിയ

യുനെസ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍

യുനെസ്കോ കൊടി
Org type: പ്രത്യേക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടന
Acronyms: UNESCO
Head: ഡയറക്ടര്‍ ജനറല്‍ ഓഫ് യുനെസ്കോ
കോയിചിരോ മറ്റ്സൂര
Flag of Japan Japan
Status: പ്രവര്‍ത്തനക്ഷമം
Established: 1945
Website: യുനെസ്കോ . ഓര്‍ഗ്
Wikimedia
Commons:
Commons:Category:UNESCO UNESCO
Portal: Portal:United Nations United Nations Portal


യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. വിദ്യഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും പാഠശാലകള്‍ക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങള്‍ നല്‍കിയാണ്‌ ഈ സംഘടന പ്രവര്‍ത്തിക്കുന്നത്.

ശാസ്ത്രമേഖലയില്‍ സഹായം നല്‍കുന്നുണ്ടെങ്കിലും ആയുധനിര്‍മ്മാണം പോലെയുള്ള ലോകസമാധഅനത്തിന്‌ ഭീഷണിയുയര്‍ത്തുന്ന മേഖലകളില്‍ യുനെസ്കോ സഹായം നല്‍കുന്നില്ല.

യുനെസ്കോയുടേ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി തോന്നാതെ 1984-ല്‍ അമേരിക്ക ഈ സംഘടനയില്‍ നിന്നും വിട്ടു നിന്നിരുന്നെങ്കിലും പില്‍ക്കാലത്ത് അംഗമായി.

[തിരുത്തുക] ഘടന

യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമഅയി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്. മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ രാജ്യങ്ങള്‍ക്കായുള്ള ക്ലസ്റ്റര്‍ ഓഫീസുകളാണ്‌. ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്.

[തിരുത്തുക] പ്രവര്‍ത്തനങ്ങള്‍

യുനെസ്കോയുടെ പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്ന അഞ്ചു പ്രധാന മേഖലകളിലാണ്‌.

  1. വിദ്യാഭ്യാസം
  2. പ്രകൃതിശാസ്ത്രം
  3. സാമൂഹിക മാനവ ശാസ്ത്രങ്ങള്‍
  4. സംസ്കാരം
  5. വിവരവിനിമയം



  1. എക്സിക്യൂട്ടീവ് ബോര്‍ഡ്
  2. സെക്രട്ടറിയേറ്റ്
  3. ജനറല്‍ കോണ്‍ഫറന്‍സ്

[തിരുത്തുക] അവലംബം

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -