മൂവാറ്റുപുഴയാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോതയാര്‍, കാളിയാര്‍, തൊടുപുഴയാര്‍ എന്നീ മൂന്നു നദികള്‍ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാര്‍. കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നായ മൂവാറ്റുപുഴയാര്‍ മൂവാറ്റുപുഴ പട്ടണത്തിലൂടെ ഒഴുകുന്നു