മുഹമ്മദ് അലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് അലി |
|
സ്ഥിതി വിവര കണക്കുകള്‍ | |
---|---|
പേര് | മുഹമ്മദ് അലി |
യഥാര്‍ത്ഥ നാമം | കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ |
അപര നാമം | ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം |
നീളം | 6' 3" (1.90m) |
Reach | 80 inches (2m) |
Weight division | Heavyweight |
മതം | സൂഫിസം |
പൗരത്വം | അമേരിക്കന്‍ |
Ethnicity | ആഫ്രിക്കന്‍-അമേരിക്കന്‍ |
ജന്മ ദിനം | ജനുവരി 17 1942 |
ജന്മ സ്ഥലം | ലൂയിസ് വെല്ലി, യു.എസ്.എ. |
Stance | Orthodox |
Boxing record | |
Total fights | 61 |
Wins | 56 |
Wins by KO | 37 |
Losses | 5 |
Draws | 0 |
No contests | 0 |
മുഹമ്മദ് അലി(കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ ജനനം:ജനുവരി 17 1942) പ്രശസ്തനായ ഒരു അമേരിക്കന്‍ ബോക്സര്‍ താരമായിരുന്നു. ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.