സംവാദം:മാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
http://en.wikipedia.org/wiki/Cattle പറഞ്ഞിരിക്കുന്നത് നോക്കുക. എന്നിട്ട് സെര്‍വിഡായ് കുടുംബത്തില്‍പ്പെടുന്ന ഒരു സസ്തനിയാണ് മാന്‍.ആര്‍ടിയോഡാക്ടൈല(Artiodactyla) നിര(Order)യില്‍ പെടുന്ന സമാന സ്വഭാവമുള്ളതും,സമാന കുടുംബത്തില്‍ എല്ലാ മൃഗങ്ങളെയും മാന്‍ എന്നു വിളിക്കാം എഴുതിയത് ശരിയാണോ എന്നും പരിശോധിക്കുക.--സുഗീഷ് 07:37, 16 നവംബര്‍ 2007 (UTC) (ഇത് ഞാന്‍ തന്നെ ചോദിച്ചതാണേ)
- A number of broadly similar animals from related families within the order Artiodactyla (even-toed ungulates) are often also called deer ഇംഗ്ലീഷ് വിക്കിയിലെ ഈ ലേഖനത്തിന്റെ തര്‍ജ്ജമ ആണിത്.തെളിവ് അവിടെ ചോദിക്കൂ സംവാദം താളില്‍ ഒപ്പിടണം എന്നറിയാത്ത അജ്ഞാത സുഹൃത്തേ--അനൂപന്‍ 06:53, 16 നവംബര്‍ 2007 (UTC)
എനിക്ക് സംശയം തോന്നാന്‍ കാരണം, Artiodactyla കുടുംബത്തിലല്ലേ പശുവും ഉള്ളത്. അപ്പോള്‍ പശുവും മാന്‍ ആണോ? പുല്ലുതിന്നുന്ന ജീവികള്‍ എന്നാണോ ഉദ്ദേശിച്ചത്.?--സുഗീഷ് 07:37, 16 നവംബര്‍ 2007 (UTC)
a number of എന്നു വച്ചാല്‍ ചില എന്നാണര്‍ത്ഥം. എല്ലാം എന്നല്ല. --ചള്ളിയാന്‍ ♫ ♫ 11:10, 16 നവംബര്‍ 2007 (UTC)
- ചില എന്നാക്കിയാലും ഒരു കണ്‍ഫ്യൂഷന്‍ വരും.ആ വാചകം ഒന്നു Refactor ചെയ്യണം--അനൂപന്‍ 11:28, 16 നവംബര്‍ 2007 (UTC)