മസ്ജിദുല്‍ അഖ് സ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലസ്തീനില്‍ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളി (Mosque)മുസ്ലിംകള്‍ക്ക് ഏറ്റവും പ്രധാനപെട്ട മൂന്നാമത്തെ പള്ളിയാണ്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികള്‍ മക്കയിലെ മസ്ജിദുല്‍ ഹറം ,മദീനയിലെ മസ്‍ജിദുല്‍ നബവി എന്നിവയാണ് .ജൂതന്മാര്‍ക്കും മസ്ജിദുല്‍ അഖ്സ പുണ്യകേന്ദ്രമാണ്. അക്കാരണത്താല്‍ ഇതിന്‍റെ പേരില്‍ ഈ രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
[തിരുത്തുക] ഖിബ് ല
ലോക മുസ്ലിംകള്‍ ആദ്യകാലത്ത് ഈ പള്ളിയുടെ നേരേ തിരിഞ്ഞായിരുന്നു നിസ്കാരം നിര്‍വഹിച്ചിരുന്നത്.മുസ്ലിംകളുടെ ആദ്യത്തെ ഖിബ്‌ല യാണ് മസ്ജിദുല്‍ അഖ് സ.പിന്നീട് മക്കയിലുള്ള മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞ് നിസ്കരിക്കുവാന്‍ ദൈവത്തിന്‍റെ ആജ്ഞയുണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും ലോക മുസ്ലിംകള്‍ മക്കയിലേ കഅബയിലേക്ക് തിരിഞ്ഞാണ് നിസ്ക്കാരം നിര്‍വഹിക്കുന്നത്.
( നബിയേ, ) നിന്‍റെമുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്‍റെനേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. . | ||
[തിരുത്തുക] പുറം കണ്ണികള്‍
- Noble Sanctuary: Al-Aqsa Mosque
- MuslimWiki Al-Aqsa Mosque
- Report of the 1969 conflict
- Al-Aqsa Mosque Architectural Review
- മസ്ജിദുല് അഖ്സയുടെ ഉള്‍വശം.ഒരു ഫ്ലാഷ് കാഴ്ച By Visualdhikr
- Image Gallery of Masjid Al-Aqsa
- Jerusalem Photos Archive: മസ്ജിദുല് അഖ്സ
- History of Al-Aqsa: hWeb
- Al-Aqsa Mosque മസ്ജിദുല് അഖ്സ പള്ളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍]
- Site surrounding the controversy over the excavations made by the Waqf