നേപ്പാളി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേപ്പാളി ഭാഷ नेपाली ഫലകം:IAST2 |
||||
---|---|---|---|---|
സംസാരിക്കുന്നത് in: | നേപ്പാള്‍, ഇന്ത്യ , ഭൂട്ടാന് | |||
പ്രദേശം: | South Asia. | |||
ആകെ സംസാരിക്കുന്നവര്‍: | native - 17 million[1], total - appr. 40 million | |||
റാങ്ക്: | 56 | |||
ഭാഷാകുടുംബം: | ഇന്തോ-ഇറാനിയന്‍ ഇന്തോ-ആര്യന് പഹാരി (വടക്കന്‍) കിഴക്കന്‍ പഹാരി നേപ്പാളി ഭാഷ |
|||
ലിപിയെഴുത്ത് ശൈലി: | ദേവനാഗരി | |||
ഔദ്യോഗിക പദവി | ||||
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | നേപ്പാള്‍, ഇന്ത്യ സിക്കിം,പശ്ചിമ ബംഗാള്‍ | |||
നിയന്ത്രിക്കുന്നത്: | Language Academy of Nepal | |||
ഭാഷാ കോഡുകള്‍ | ||||
ISO 639-1: | ne | |||
ISO 639-2: | nep | |||
ISO 639-3: | nep | |||
|
നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലും ഇന്ത്യയില്‍ സിക്കിം(3,38,606), പശ്ചിമ ബംഗാള്‍(10,22,725),ആസ്സാം(5,64,790), ഉത്തര്‍പ്രദേശ്(2,63,982) എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്ന ഇന്തോ-ആര്യന് കുടുംബത്തില്‍പ്പെട്ട ഭാഷയാണ് നേപ്പാളി ഭാഷ[2]. ലോകമെമ്പാടുമായി 1,72,09,255 പേര് മാതൃഭാഷയായി സംസാരിക്കുന്ന ഈ ഭാഷ നേപ്പാളിലെ പ്രധാനഭാഷയും 1,10,53,255 പേരുടെ സംസാരഭാഷയുമാണ് [3]. ദേവനാഗരി ലിപിയില്‍ എഴുതപ്പെടുന്ന ഈ ഭാഷക്ക് ഗൂര്ക്കാലി(ഗൂര്‍ഖകളുടെ ഭാഷ), പര്‍വ്വതീയ(പര്‍വ്വതപ്രദേശത്തെ ഭാഷ), ഖാസ്കുര (കര്‍ണാലി-ഭേരി നദീതടത്തിലെ ഖാസ് വംശജരുടെ ഭാഷ) എന്നീ അപരനാമങ്ങളുമുണ്ട്.
[തിരുത്തുക] അവലംബം
- ↑ Nepali language at Omniglot.com
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
- ↑ http://www.ethnologue.com/show_language.asp?code=nep
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍ | |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|