Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഒഡീസ്സി - വിക്കിപീഡിയ

ഒഡീസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നന്ദിനി ഗോഷാല്‍
നന്ദിനി ഗോഷാല്‍

ഒറിസ്സയില്‍ ഉത്ഭവിച്ച ഇന്ത്യന്‍ നൃത്തരൂപമാണ്‌ ഓഡീസ്സി. ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. ഒറിസയിലെ ഉദയഗിരി താഴ്വാരത്തെയാണ് ഈ നര്‍ത്തരുടെ ഉത്ഭവസ്ഥനാമെന്ന് പറയപ്പെടുന്നത്. പുരി ക്ഷേത്രം ഒഡീസ്സിയുടെ നാട്യകുലമായി കണക്കാക്കുന്നു. നാട്യശാസ്ത്രത്തിലെ ‘ഒദ്രന്രത്ത്യ’ത്തില്‍ നിന്നാവാം ഒഡീസ്സി ഉത്ഭവിച്ചതെന്ന് കരുതുന്നു. ‘ത്രിഭംഗ’ ഒഡീസ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംയുക്ത പാണിഗ്രാഹി, സോണാല്‍ മാന്‍ സിംഗ്, മാധവി മുഡ്ഗല്‍, കിരണ്‍ സൈഗാള്‍, റാണി കരണ്‍ എന്നിവര്‍ പ്രശസ്തരായ ഒഡീസ്സി നര്‍ത്തകരാണ്. ജയദേവരുടെ ‘ഗീതാഗോവിന്ദത്തിലെ’ കവിതകളാണ് ഒഡീസ്സി നൃത്തത്തിന്റെ സംഗീതത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ദേവദാസി നൃത്തത്തില്‍നിന്നു തന്നെയാണ് ഒഡീസ്സിയുടെയും ഉത്ഭവം. ഒറിസയിലെ ദേവദാസികളെ ‘മഹാരികള്‍ ‘എന്നു പറയുന്നു. മഹത്-നാരികളത്രേ മഹാരികള്‍, ശ്രീകോവിലുള്ളില്‍ പ്രവേശിച്ച്, ദേവനെ സ്തുതിച്ച് നൃത്തം ചെയ്യുന്നവരും, പുറത്ത് നടനമന്ദിരത്തില്‍ നൃത്തം ചെയ്യുന്നവരും എന്നു മഹാരികള്‍ രണ്ട് തരക്കാരുണ്ട്. ഒറീസ ഭരിച്ചിരുന്ന ഗംഗവംശത്തിൽപ്പെട്ട ചോളഗംഗദേവന്‍(ഏ.ഡ്.1077-1147) പുരിയിലെ ജഗന്നാഥക്ഷേത്രം നിര്‍മ്മിക്കുകയും, അവിടെ നൃത്തം ചെയ്യാന്‍ നര്‍ത്തകിമാരെ നിയമിക്കുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ജഗന്നാഥിലെ ദേവദാസികള്‍ വൈഷ്ണവരായിരുന്നു. ഭുവനേശ്വരില്‍ ശിവനും, മറ്റ് സ്ഥലങ്ങളില്‍ ശക്തിക്കും ദേവദാസികളെ സമര്‍പ്പിച്ചിരുന്നു.

ഒറീസ്സയിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങള്‍ ഒഡീസ്സി നൃത്തമാതൃകകളാണ്. കൊണാരക്കിലെ ക്ഷേത്രശില്പങ്ങള്‍ അധികവും നൃത്തരൂപങ്ങളാണ്. “അലസകന്യ” എന്ന ഇവിടത്തെ ഒരു ശില്പം നൃത്തത്തിലൂടെയുള്ള വിശ്രാന്തിയുടെ പ്രതീകമാണ്. ഭുവനേശ്വരിലെ ആനന്ദവാസുദേവക്ഷേത്രവും ശില്പങ്ങള്‍ കൊണ്ട് അലംകൃതമാണു.[1]

[തിരുത്തുക] അവതരണ ശൈലി

അനുശ്രീ മുദ്ഗല്‍, കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍
അനുശ്രീ മുദ്ഗല്‍, കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍

നാട്യശാസ്ത്രത്തില്‍ ദാക്ഷിണാത്യ, പാഞ്ചാലി, ഔഡ്രമാഗധി, അവന്തി എന്നു നാലു തരം പ്രവൃത്തികളെപ്പറ്റി പറയുന്നുണ്ടെങ്കില്‍ മഹേശ്വരപത്ര രചിച്ച അഭിനയചന്ദ്രികയില്‍ ഒഡീസ്സിക്ക് ഔഡ്രാ ശൈലിയാണ് ആലംബം. നാട്യശാസ്ത്രത്തിലെ “നൃത്തസ്ഥാന”ങ്ങളാണ് ഒഡിസ്സിയിലെ ‘ഭംഗി’കള്‍. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതികൊണ്ട് നില്‍ക്കുന്ന നിലയെ അനുസ്മരിപ്പിക്കുന്നു ഒഡിസ്സിയിലെ ‘ത്രിഭംഗി’. മൂന്ന് വളവുകളുണ്ടായിരിക്കും ഈ നിലക്ക്. സം‌യുക്തവും അസം‌യുക്തവും ആയ നൃത്തമുദ്രകള്‍ ഒഡിസ്സിയിലുണ്ട്. ജംബ, ധ്രുവാ, മാതാ, രൂപക, ത്രിപുട, അട, ഏകതാലി, അടതാലി, ആദിതാളം എന്നിങ്ങനെ ഒമ്പത് തരം താളങ്ങള്‍ ഒഡിസ്സിക്ക് ഉപയോഗിക്കുന്നു. ഈ താളങ്ങള്‍ ചവുട്ടുന്നതോടൊപ്പം വൈവിദ്ധ്യമാര്‍ന്ന രസഭാവങ്ങളും, ചാരികളും, മണ്ഡലങ്ങളും നൃത്തത്തില്‍ പ്രയോഗിക്കുമ്പോള്‍ ഒഡിസ്സിയുടെ മനോഹാര്യത വര്‍ദ്ധിക്കുന്നു. ഏകപാദഭ്രമരിയും, വിപരീതഭംഗിയും ഒഡിസ്സിനൃത്തത്തിന്റെ പ്രത്യേകതകളാണ്. ഒഡിസ്സിയില്‍ താണ്ഡവത്തിനും ലാസ്യത്തിനും സ്ഥാനമുണ്ട്. ശബ്ദസ്വരപദം, ബന്ധം, എന്നീ നൃത്തങ്ങള്‍ താണ്ഡവപ്രധാനമാണ്. ഒറിസയിലെ ഉള്‍നാടുകളില്‍ ശിവന്‍, കാളി, വിനായകന്‍ എന്നീ ദേവതകളെ സ്തുതിക്കുന്ന വിവിധതരം ശബ്ദസ്വരപദം നിലവിലുണ്ട്.

[തിരുത്തുക] വിവിധ ഇനങ്ങള്‍

മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നീ അഞ്ചു ഇനങ്ങളാണു ഒഡീസ്സിയിലുള്ളത്.

[തിരുത്തുക] മംഗളാചരണം (നൃത്യാഞ്ജലി)

മംഗളാചരണം
മംഗളാചരണം

ഭൂമിയില്‍ ചവിട്ടി നൃത്തം ചെയ്യുന്നതിനു ഭൂമിദേവിയോട് പ്രാര്‍ത്ഥിക്കുന്നതും തന്റെ തെറ്റുകുറ്റങ്ങള്‍ പൊറുക്കാന്‍ സഭാവാസികളോട് അപേക്ഷിക്കുന്നതും,, ഗുരുവിനെ വണങ്ങുന്നതുമാണ് “മംഗളാചരണം“. ഭൂമിപ്രണാമം, ദേവസ്തുതി, ശബ്ദപ്രണാമം, എന്നു മൂന്നു തരം മംഗളാചരണങ്ങള്‍ ഉണ്ട്. നൃത്താധിപനായ നടരാജനെ ആരാധിക്കുന്നതോടൊപ്പം അംഗശുദ്ധി പ്രകടിപ്പിക്കുന്ന ഇനമാണ് ഇത്.

[തിരുത്തുക] പല്ലവി

പല്ലവി“ ഒഡിസ്സിയിലെ നൃത്തവിഭാഗമാണ്. വാദ്യപല്ലവിയെന്നും, സ്വരപല്ലവിയെന്നും പല്ലവി രണ്ട് വിധം ഉണ്ട്. ഭരതനാട്യത്തിലെ അവസാന ഇനമായ തില്ലാനയോട് ഇതിനു്‌ സാദൃശ്യമുണ്ട്. [2]

[തിരുത്തുക] അഭിനയം

നൃത്തം സമ്മേളിക്കുന്ന അത്യന്തം മനോഹരമായ ഒരിനമാണ് ഒഡിസ്സിയിലെ “അഭിനയം“. രസാഭിനയവും ഹസ്താഭിനയവും ഇതില്‍പെടുന്നു. ഗീതഗോവിന്ദവും, അനേകം പ്രമുഖരായ ഒറിസ്സാകവികളുടെ കൃതികളും ഒഡിസ്സി നര്‍ത്തകര്‍ അഭിനയത്തിനു ഉപയോഗിക്കുന്നു.

[തിരുത്തുക] മോക്ഷം

മോക്ഷത്തിലെ“ പ്രധാനഭാവം ആഹ്ലാദമാണ്. ചലനങ്ങള്‍ ദൃതങ്ങളാണ്. നര്‍ത്തകിയുടെ ആത്മാവ് പരമാത്മാവില്‍ ലയിച്ച് പരമാനന്ദം അനുഭവിക്കുന്ന ഭാവപ്രകടനമാണ് മോക്ഷത്തില്‍. നാട്യത്തിന്റെ പരമമായ ലക്ഷ്യം, ജീവാത്മാ-പരമാത്മാ ഐക്യമാണെന്ന് കാണിക്കുന്ന മോക്ഷം എന്ന ഇനത്തോടെ ഒഡിസ്സി നൃത്തപരിപാടി അവസാനിക്കുന്നു.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

  1. മടവൂര്‍ ഭാസി രചിച്ച “ലഘുഭരതം”
  2. വിജയഭാനു രചിച്ച “നൃത്യപ്രകാശിക”

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://www.artindia.net/odissi.html http://www.webindia123.com/dances/odissi/ http://orissagov.nic.in/culture/odissi.htm http://www.chandrakantha.com/articles/indian_music/nritya/odissi.html http://www.kanakasabha.com/sapta/odissi.htm



ആശയവിനിമയം
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu