അല്‍ ഫലഖ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായമാണ് ഫലഖ് (പുലരി).
ഈ അദ്ധ്യായവും നൂറ്റിപതിനാലാമത്തെ അദ്ധ്യായവും(നാസ്) ചേര്‍ന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു.ആപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ അല്ലാഹുവില്‍ ശരണം പ്രാപിക്കാന്‍ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ് 'മുഅവ്വിദത്താനി' എന്നു പറയുന്നത്.
അവതരണം:മക്കയില്‍
സൂക്തങ്ങള്‍:അഞ്ച്
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
മുന്‍പുള്ള സൂറ: അല്‍ ഇഖ്ലാസ് |
ഖുര്‍ആന്‍ | അടുത്ത സൂറ: അല്‍ നാസ് |
സൂറ (അദ്ധ്യായം) 113 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |