See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഉപയോക്താവിന്റെ സംവാദം:Vinay - വിക്കിപീഡിയ

ഉപയോക്താവിന്റെ സംവാദം:Vinay

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vinay !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്
മൊഴി കീ മാപ്പിങ്ങ്

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍‍‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരില്‍ ഒരാളായി ഇവിടെ തിരുത്തലുകള്‍ നടത്തുന്നത് താങ്കള്‍ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ‍ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കില്‍ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമില്‍ ഉണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കും.

-- അനൂപന്‍ 17:24, 13 ജനുവരി 2008 (UTC)

ഉള്ളടക്കം

[തിരുത്തുക] കാവ്യാ മാധവന്‍ - പകര്‍പ്പവകാശം, ഉറവിടം

[തിരുത്തുക] Image:Kavya Madhavan.JPG എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശ പ്രശ്നം

Image Copyright problem

Image:Kavya Madhavan.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകര്‍പ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേര്‍ത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകര്‍പ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകര്‍പ്പവകാശ വിവരങ്ങളും ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയാത്തപക്ഷം വിക്കിപീഡിയയില്‍ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങള്‍ താങ്കള്‍ക്കറിയാമെങ്കില്‍ ആ ചിത്രത്തിന്റെ താളില്‍ അത് ചേര്‍ക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി ജ്യോതിസ് 00:50, 14 ജനുവരി 2008 (UTC)

[തിരുത്തുക] Image:Jcdaniel.jpg ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല

Image:Jcdaniel.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തില്‍ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകര്‍പ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കില്‍, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയില്‍ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കള്‍ രചിച്ചതല്ലെങ്കില്‍, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദര്‍ഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റില്‍ പറയുന്ന നിബന്ധനകളും ചേര്‍ത്താല്‍ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകര്‍പ്പവകാശ വിവരണം ചേര്‍ത്തിട്ടില്ലെങ്കില്‍ അതും കൂടി ചേര്‍ക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കില്‍ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയില്‍ വരുമെന്നു താങ്കള്‍ വിശ്വസിക്കുന്നെങ്കില്‍ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കള്‍ മറ്റേതെങ്കിലും ഫയലുകള്‍ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കും ആവശ്യമായ വിവരണങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കള്‍ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക്‌ ഒരിക്കല്‍കൂടി നന്ദി. ജ്യോതിസ് 01:55, 14 ജനുവരി 2008 (UTC)

[തിരുത്തുക] Image:Jcdaniel.jpg എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശ പ്രശ്നം

Image Copyright problem

Image:Jcdaniel.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകര്‍പ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേര്‍ത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകര്‍പ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകര്‍പ്പവകാശ വിവരങ്ങളും ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാന്‍ കഴിയാത്തപക്ഷം വിക്കിപീഡിയയില്‍ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങള്‍ താങ്കള്‍ക്കറിയാമെങ്കില്‍ ആ ചിത്രത്തിന്റെ താളില്‍ അത് ചേര്‍ക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി ജ്യോതിസ് 01:55, 14 ജനുവരി 2008 (UTC)

[തിരുത്തുക] Image:Kavya Madhavan.JPG ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല

Image:Kavya Madhavan.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തില്‍ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകര്‍പ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കില്‍, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയില്‍ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കള്‍ രചിച്ചതല്ലെങ്കില്‍, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദര്‍ഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റില്‍ പറയുന്ന നിബന്ധനകളും ചേര്‍ത്താല്‍ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകര്‍പ്പവകാശ വിവരണം ചേര്‍ത്തിട്ടില്ലെങ്കില്‍ അതും കൂടി ചേര്‍ക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കില്‍ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയില്‍ വരുമെന്നു താങ്കള്‍ വിശ്വസിക്കുന്നെങ്കില്‍ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കള്‍ മറ്റേതെങ്കിലും ഫയലുകള്‍ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കും ആവശ്യമായ വിവരണങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കള്‍ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക്‌ ഒരിക്കല്‍കൂടി നന്ദി. ജ്യോതിസ് 00:50, 14 ജനുവരി 2008 (UTC)

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -