ഉപയോക്താവ്:Jyothis/പകര്‍പ്പവകാശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാഗ് | ഫലകം | |||||
---|---|---|---|---|---|---|
{{PD-self}} |
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ നിര്‍മ്മാതാവായ ഞാന്‍ ഇത് സാര്‍വ്വജനിക ഉപയോഗത്തിനായി ഇതിനാല്‍ വിട്ടുതരുന്നു. ഇത് ആഗോള തലത്തില്‍ ബാധകമാണ്. |
|||||
{{self2|GFDL|cc-by-sa-2.5,2.0,1.0}} |
|
|||||
{{self2|GFDL|cc-by-2.5}} |
|
|||||
{{cc-by-sa-2.5}} |
|
|||||
{{EnPic}} |
ഈ പ്രമാണം ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ്. |
|||||
{{Bookcover}} |
ഈ ചിത്രം ഒരു പുസ്തകത്തിന്റെ പുറംചട്ടയുടേതാണ്. ഇതിന്റെ പകര്‍പ്പവകാശം ഇതു തയാറാക്കിയ കലാകാരനിലോ പുസ്തകത്തിന്റെ പ്രസാധകനിലോ നിക്ഷിപ്തമാണ്. പുസ്തകങ്ങളുടെ പുറംചട്ടയുടെ കുറഞ്ഞ റെസല്യൂഷനില്‍ ഉള്ള ചിത്രങ്ങള്‍ ക്ലിപ്തമായ രീതിയില്‍,
അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയില്‍പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുതരത്തില്‍ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്. |
|||||
{{Cc-by-sa-2.0}} |
|
|||||
{{Cc-by-sa-3.0}} |
|
|||||
{{EnWikiPics}} |
ഈ പ്രമാണം ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ്. |
|||||
{{GFDL-self}} |
ഈ പ്രമാണത്തിന്റെ/ചിത്രത്തിന്റെ ഉടമയായ ഞാന്‍, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന, ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി പതിപ്പ് 1.2 (അല്ലെങ്കില്‍ അതിനു ശേഷമുള്ള പതിപ്പുകള്‍)പ്രകാരം, ഇതു പകര്‍ത്തുവാനും, വിതരണം ചെയ്യുവാനും, മാറ്റങ്ങള്‍ വരുത്തുവാനും, ഇതിനാല്‍ അനുവാദം തന്നുകൊള്ളുന്നു. |
|||||
{{GFDL-self-with-disclaimers}} |
I, the creator of this work, hereby grant the permission to copy, distribute and/or modify this document under the terms of the GNU Free Documentation License, Version 1.2 or any later version published by the Free Software Foundation; with no Invariant Sections, no Front-Cover Texts, and no Back-Cover Texts. |
|||||
{{India-politician-photo}} |
ഈ ചിത്രം ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റേതോ പൊതുപ്രവര്‍ത്തകന്റേതോ ആണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഇത് ഇന്ത്യന്‍ പകര്‍പ്പവകാശ നിയമങ്ങള്‍ക്കു കീഴിലുള്ളതാണ്.
ഈ ചിത്രം ഇവിടെ ഉപയോഗിക്കുന്നത് അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയില്‍പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുതരത്തില്‍ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്. |
|||||
{{Newspapercover}} |
ഒരു പത്രത്താളിന്റെയോ ലേഖനത്തിന്റെയോ പകര്‍പ്പുചിത്രമാണിത്. ഇതിന്റെ പകര്‍പ്പവകാശം പത്രത്തിന്റെ പ്രസാധകരിലോ ലേഖനങ്ങളുടെയും ചിത്രങ്ങളുടെയും രചയിതാക്കളിലോ നിക്ഷിപ്തമാണ്. പത്രത്താളുകളുടെ കുറഞ്ഞ റെസല്യൂഷനില്‍ ഉള്ള ചിത്രങ്ങള്‍ ക്ലിപ്തമായ രീതിയില്‍
അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയില്‍പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുതരത്തില്‍ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്. |
|||||
{{No license}} |
|
|||||
{{PD-India}} |
|
|||||
{{PD-USGov}} |
|
|||||
{{PD-art}} |
ഇവിടെ കാണുന്ന ദ്വിമാന കലാസൃഷ്ടി പബ്ലിക് ഡൊമെയിനില്‍ ഉള്ള ചിത്രമാണ്. അമേരിക്കന്‍ ഐക്യനാടുകളിലും, രചയിതാവിന്റെ കാലശേഷം നൂറോ അതില്‍ താഴെയോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പകര്‍പ്പവകാശം സ്വയം ഇല്ലാതാവുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും ഇത് ബാധകമാണ്. ഈ കലാസൃഷ്ടിയുടെ ഇവിടെ കാണുന്ന ഫോട്ടോഗ്രാഫും അമേരിക്കന്‍ ഐക്യനാടുകളില്‍ പബ്ലിക് ഡൊമെയിനിലാണ് ഉള്‍പ്പെടുക
|
|||||
{{PD-old}} | ||||||
{{Promotional}} |
This is a copyrighted image that has been released by a company or organization to promote their work or product in the media, such as advertising material or a promotional photo in a press kit. The copyright for it is most likely owned by the company who created the promotional item or the artist who produced the item in question; you must provide evidence of such ownership. Lack of such evidence is grounds for deletion. It is believed that the use of low-resolution images of promotional material
qualifies as fair use under United States copyright law. Other uses of this image, on Wikipedia or elsewhere, may be copyright infringement. See Copyrights for more information. To the uploader: please add a detailed fair use rationale for each use, as described on Wikipedia:Image description page, as well as the source of the work and copyright information. |
|||||
{{Self2}} |
|
|||||
{{Logo}} |
ഇത് ഒരു സംഘടനയുടെയോ, സംഭവത്തിന്റെയോ, ഉല്‍പന്നത്തിന്റെയോ ഔദ്യോഗിക മുദ്രയാണ് (ലോഗോ). ഇത് പകര്‍പ്പവകാശ സംരക്ഷിതമായ വ്യാപാരമുദ്രയാണ്. ഇത്തരം മുദ്രകളുടെ കുറഞ്ഞ റെസല്യൂഷനില്‍ ഉള്ള ചിത്രങ്ങള്‍ ക്ലിപ്തമായ രീതിയില്‍
അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയില്‍പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുതരത്തില്‍ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ , വാണിജ്യാവശ്യത്തിനായോ അല്ലാതെയോ ഈ ചിത്രം ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകുമോ എന്നത് ചിത്രത്തിന്റെ ഉപയുക്താവ് കണക്കിലെടുക്കേണ്ടതാണ്. ഔദ്യോഗിക മുദ്രകള്‍ ഉപയോഗിക്കുവെന്നതിനാല്‍ പ്രസ്തുത സ്ഥാപനത്തെ വിക്കിപീഡിയയോ വിക്കിമീഡിയാ ഫൌണ്ടേഷനോ അംഗീകരിക്കുന്നുവെന്നോ പിന്തുണയ്ക്കുന്നുവെന്നോ അര്‍ത്ഥമില്ല. അതുപോലെതന്നെ പ്രസ്തുത സ്ഥാപനം വിക്കിപീഡിയയെയോ വിക്കിമീഡിയ ഫൌണ്ടേഷനെയോ പിന്തുണയ്ക്കുന്നു എന്നും അര്‍ത്ഥമില്ല. |
|||||
{{Money}} |
ഈ ചിത്രം ഒരു ഔദ്യോഗിക നാണയത്തെയാണു സൂചിപ്പിക്കുന്നത്. ചില ഔദ്യോഗിക നാണയങ്ങളുടെ ചിത്രീകരണം പകര്‍പ്പവകാശ സംരക്ഷണം ഇല്ലാതെ പൊതുസഞ്ചയത്തില്‍ പെടുന്നവയാണ്. മറ്റു ചിലവ പകര്‍പ്പവകാശ സംരക്ഷിതവും. ഇത്തരം സാഹചര്യങ്ങളില്‍ നാണയങ്ങളെപ്പറ്റിയോ അവയുമായി ബന്ധപ്പെട്ടവിഷങ്ങളെപ്പറ്റിയോ ഉള്ള മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളില്‍ അവയുടെ ചിത്രം ഉപയോഗിക്കുന്നത് ന്യായോപയോഗ (fair use) വ്യവസ്ഥകളുടെ പരിധിയില്‍ വരുമെന്നു കരുതപ്പെടുന്നു. മറ്റുതരത്തില്‍ വിക്കിപീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്. ഇവയ്ക്കു പുറമേ പകര്‍പ്പവകാശ നിയമങ്ങള്‍ക്കു പുറത്തുള്ള നാണയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഇവയുടെ ഉപയോഗത്തില്‍ ബാധകമായേക്കാം. പ്രത്യേകിച്ചും അവ അച്ചടിരൂപത്തില്‍ ഉപയോഗിക്കുമ്പോള്‍. |
|||||
{{Promophoto}} |
ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഇത്തരത്തിലുള്ള പല ചിത്രങ്ങളും ക്ലിപ്തമായ രീതിയില്‍
ഉപയോഗിക്കുന്നത് അമേരിക്കന്‍ ഐക്യനാടുകളിലെ പകര്‍പ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയില്‍പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുതരത്തില്‍ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകാന്‍ സാധ്യതയുണ്ട്. കൂടാതെ, പകര്‍പ്പുടമ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുമുണ്ടാവാം. എന്നാല്‍ , വാണിജ്യാവശ്യത്തിനായോ അല്ലാതെയോ ഈ ചിത്രം ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാകുമോ എന്നത് ചിത്രത്തിന്റെ ഉപയുക്താവ് കണക്കിലെടുക്കേണ്ടതാണ്. കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ സമാന ടെംപ്ലേറ്റ് കാണുക. ചിത്രമുള്‍പ്പെടുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: പത്രക്കുറിപ്പുകളിലെയോ(Press kit) സമാന സ്വഭാവമുള്ള പ്രമാണങ്ങളിലെയോ ചിത്രങ്ങള്‍ക്കു മാത്രമേ ഈ ടാഗ് യോജിക്കുകയുള്ളൂ. മാധ്യമങ്ങളിലെ പുനപ്രസിദ്ധീകരണത്തിനു നല്‍കുന്നതാണല്ലോ അത്തരം പ്രമാണങ്ങള്‍. ചിത്രത്തിന്റെ ഉറവിടവും ഛായാഗ്രാഹകന്റെ പേരു വിവരവും ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. പകര്‍പ്പവകാശം കൈവശമുള്ളയാള്‍ അനുമതി നല്‍കിയെങ്കില്‍ അതിന്റെ വിശദാംശങ്ങളും ചേര്‍ക്കുക. |
|||||
{{Wikipedia-screenshot}} |
|
|||||
{{Windows-software-screenshot}} |
This is a screenshot of copyrighted computer software for Microsoft Windows, and the copyright for it is most likely held by the author(s) or the company that created the software. It is believed that the use of a limited number of web-resolution screenshots…
…qualifies as fair use under United States copyright law. Any other uses of this image, on Wikipedia or elsewhere, may be copyright infringement. See Wikipedia:Fair use for more information. To the uploader: please add a detailed fair use rationale for each use, as described on Help:Image page, as well as the source of the work and copyright information. |
|||||
{{Subst:Nld}} |
|
|||||
{{Subst:Nsd}} |
|