സുന്നത്ത് (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- തിരുസുന്നത്ത് - മുഹമ്മദ് നബിയുടെ മാര്‍ഗ്ഗം അല്ലെങ്കില്‍ നബിചര്യ എന്ന അര്‍ത്ഥത്തില്‍
- സുന്നത്ത് - ഇസ്ലാമിക പരമായി പുണ്യമാണെങ്കിലും നിര്‍ബന്ധമില്ലാത്ത പ്രവൃത്തി അല്ലെങ്കില്‍ പ്രാര്‍ഥന എന്ന അര്‍ത്ഥത്തില്‍. (ഫര്‍ള്, സുന്നത്ത്, ഹറാം, ഹലാല്‍ എന്നിവയില്‍ പെട്ട ഒന്ന്)
- ചേലാകര്‍മ്മം - ചേലാകര്‍മം എന്ന അര്‍ത്ഥത്തില്‍ (പ്രാദേശിക പ്രയോഗം - നബിയുടെ ചര്യയില്‍ പെട്ടത്.)