സുന്നത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുന്നത്ത് (അറബി: سنة) എന്നാല്‍ പരമ്പരാഗത മാര്‍ഗ്ഗം എന്നണ് അര്‍ഥം. ഇസ്ലാമിക സംജ്ഞയില്‍ “പ്രവാചകന്റെ മാര്‍ഗ്ഗം“ അല്ലെങ്കില്‍ “നബിചര്യ“ എന്നിങ്ങനെയും. മുഹമ്മദ് നബിയുടെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തിനിടയില്‍ എടുത്ത പ്രവൃത്തികളാണിവ. നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൗനാനുവാദങ്ങള്‍ എന്നിവയാണിത്. ഇവ ക്രോഡീകരിച്ചതിനെ ഹദീഥ് എന്നും വിളിക്കുന്നു.

ആശയവിനിമയം